Ads Area

Latest Jobs in UAE, Saudi, Oman & Bahrain

1. Operation Executive

യോഗ്യത

  • ബിരുദവും life & Savings Operations ൽ 1-2 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
  • Service delivery-യിൽ കൃത്യമായ focus ഉണ്ടായിരിക്കണം
  • Msoffice, Excel, Word & microsoft, Outlook എന്നിവയിൽ അസാധ്യമായ കഴിവ് ഉണ്ടാകണം
  • ഏതെങ്കിലും life administration system ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

Location - UAE

Apply Online

2. Housekeeping Room Attendant

യോഗ്യത

  • സുപ്രധാനമായ hotel എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
  • അതിഥികളുടെ ആവശ്യങ്ങളോട് പ്രതികരിക്കണം
  • ഉയർന്ന ഉത്തരവാദിത്വവും വിശ്വാസ്യതയും ഉള്ളവരായിരിക്കണം

 Location - Saudi

Apply Online

3. IT Coordinator

യോഗ്യത

  • Targets കൃത്യമായി നേടിയെടുക്കാൻ ആവശ്യമായ ടൂൾസ് ഉപയോഗിക്കുക
  • Positive team spirit maintain ചെയ്യണം
  • Company Network നിരന്തരമായി ഓപ്പറേറ്റ് ചെയ്യുകയും develop ചെയ്യുകയും വേണം
  • Contigency situations ൽ backup tools ഉം plans ഉം ഉറപ്പ് വരുത്തണം

 Location - Saudi

Apply Online

4. Administrator

യോഗ്യത

  • Administration ൽ മുൻപരിചയം ഉണ്ടായിരിക്കണം
  • നന്നായി organise ചെയ്യാനും സമയം നിയന്ത്രിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
  • ശക്തമായ Client relationships നിലനിർത്തണം

 Location - Oman

Apply Online

5. Marketing Executive

യോഗ്യത

  • Coorporate/Regional marketting ഉറപ്പ് വരുത്തണം
  • 4/5 star hotel ൽ സമാനമായ റോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • GCC യിൽ മുൻപരിചയം ഉണ്ടായിരിക്കണം, Social media strategy develop ചെയ്യണം
  • Website ലൂടെയും Social media channels ലൂടെയും guest reviews നിരീക്ഷിക്കണം

Location - Bahrain

Apply Online Whatsapp group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics