Ads Area

Multiple Job Vacancies in UAE, & Kuwait

1. Sales Representative

യോഗ്യത

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത
  • ഇംഗ്ലീഷ്, അറബിക് നന്നായി കൈകാര്യം (എഴുതാനും, വായിക്കാനും)കഴിയണം
  • Fire detection system, Emergency voice evacuations, Fire suppression, Public address system എന്നിവയിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം
  • സെയിൽസ് മേഖലയിൽ പ്രവർത്തിച്ചും contractors ഉം consultants ഉം End users എന്നിവരുമായി അടുത്തിടപഴകി പ്രവർത്തിച്ച് 4-6 വർഷത്തെ പരിചയം ഉണ്ടാകണം

Location- Dubai-UAE

Apply Online

2. Customer Care support Intern

യോഗ്യത

  • Electrical/Electronic എഞ്ചിനീയറിംഗ് ബിരുദം ഉള്ളവരായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • പ്രധാന IT tools നിരീക്ഷിച്ചുകൊണ്ട് ദുബായ് ലെ Customer care Center's team നെ support ചെയ്യണം
  • GSP Support, GSP activities create ചെയ്യുക, unassigned activities നിരീക്ഷിക്കുക, GSP data quality നിരീക്ഷിക്കുക, productivity reporting data exports തുടങ്ങിയവ കൈകാര്യം ചെയ്യണം

Location- Dubai-UAE

Apply Online

3. Driver

യോഗ്യത

  • 21-39 പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ ആയിരിക്കണം
  • മിനിമം 6 മാസത്തെയെങ്കിലും പഴക്കമുള്ള UAE Driving licenese ഉണ്ടായിരിക്കണം
  • യാത്രക്കാരുടെ സുഖമമവും സുരക്ഷിതവുമായ യാത്ര ഉറപ്പ് വരുത്തണം
  • എല്ലാ വിധ സുരക്ഷിതത്വത്തോടും കൂടിജോലികൾ ഉചിതമായും കൃത്യമായും കൈകാര്യം ചെയ്തുവെന്ന് ഉറപ്പ് വരുത്തണം

Location- Dubai-UAE

Apply Online

4. Business Development Executive

യോഗ്യത

  • Finanacial Summary തയ്യാറാക്കി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Commercial awareness ഉണ്ടായിരിക്കണം
  • ശക്തമായ ആശയവിനിമയശേഷിയും അവതരണ ശേഷിയും ഉണ്ടായിരിക്കണം
  • ക്രിയാത്മകമായും വിശകലനപരമായും ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കണം

Location- Dubai-UAE

Apply Online

5. Marketing Executive

യോഗ്യത

  • Social media experience ഉം അസാധ്യമായ ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
  • സാധുതയുള്ള Kuwait ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം
  • ബന്ധപ്പെട്ട മേഖലയിൽ മിനിമം 3 വർഷത്തെ local എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Marketing, Advertisement, Communications എന്നിവയിലേതെങ്കിലും യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
Location - Kuwait

Apply Online

6. Cashier

യോഗ്യത

  • Company ലെ എല്ലാ പണമിടപാടുകളും കൈകാര്യം ചെയ്യണം
  • ബന്ധപ്പെട്ട മേഖലയിൽ 3-5 വർഷത്തെ experience ഉണ്ടായിരിക്കണം
  • ഹൈസ്കൂൾ/ബിരുദം ഉണ്ടായിരിക്കണം
  • Kuwait drivers license ഉള്ളവരാണെങ്കിൽ അഭികാമ്യം

Location- Kuwait

Apply Online Whatsapp group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics