Ads Area

ALSAYER Careers - Apply for latest Job Vacancies

വിദേശജോലിയാണോ നിങ്ങളുടെ ലക്ഷ്യം എങ്കിലിതാ ഇതാകാം നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചവിട്ട്പടി. നിങ്ങളുടെ യോഗ്യതയ്ക്കനുസരിച് ജോലികൾ തിരഞ്ഞെടുക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

അൽ-സെയർ കരിയർസ്

കുവൈറ്റിലെ തന്നെ പ്രധാന വ്യാപാരകമ്പനികളിലൊന്നാണ് അൽ-സെയർ ഗ്രൂപ്പ്‌, ബിസിനസ്‌ രംഗത്തെ ലീഡിങ് റോൾ ഏകദേശം 1954 മുതൽ സ്ഥാപിച്ചെടുക്കപ്പെട്ടതാണ്. ഇന്നും വളർച്ചയിലേക്ക് കുതിക്കുന്ന കമ്പനിക്ക് മുതൽക്കൂട്ടെന്നും അവരുടെ തൊഴിലാളികൾ ആണെന്ന് അവർ അവകാശപെടുന്നു.

1. സീനിയർ മാനേജർ 

യോഗ്യത

  • 9 വർഷത്തെ എക്സ്പീരിയൻസും,ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
  • 12 വർഷത്തെ എക്സ്പീരിയൻസ് ടു കൂടി ബിരുദം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
  • പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.
  • എച് ആർ മെട്രിക് നിരീക്ഷിച്ചു മാറ്റം വരുത്തേണ്ട ഏരിയ തിരഞ്ഞെടുത്ത് വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിക്കുക 

ലൊക്കേഷൻ : കുവൈറ്റ്‌ 

Apply Online

2. സീനിയർ സൂപ്പർവൈസർ

യോഗ്യത

  • ബാച്‌ലർ ഡിഗ്രി ബി .ഇ അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം.
  • അല്ലെങ്കിൽ ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും കമർഷ്യൽ വാഹനങ്ങളിലും ഹെവി എക്യുപ്‌മെന്റിലും 8 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
  • പ്രോഡക്റ്റിനെ കുറിച്ചുള്ള അറിവ് അഭികാമ്യം ആണ് 
  • സ്റ്റോക്ക് പർച്ചേസ് ഓർഡർസ് തയ്യാറാക്കണം 
  • പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.

ലൊക്കേഷൻ : കുവൈറ്റ്‌ 

Apply Online

3. സെയിൽസ് അസോസിയേറ്റ് 

യോഗ്യത

  • 3 വർഷത്തെ റെലെവന്റ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
  • ഷെഡ്യൂൾ റിപ്പോർട്ട്‌ തയ്യാറാക്കി മാനേജർക്ക് നേരിട്ട് റിപ്പോർട്ട്‌ ചെയ്യണം 
  • വാലിഡ് ആയിട്ടുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  • ബിരുദം അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
  • മാർക്കറ്റ് ഷെയർ കൂട്ടുന്നതിനായി പ്രോഡക്റ്റ് ലോഞ്ച് പ്രോത്സാഹിപ്പിക്കണം

ലൊക്കേഷൻ : കുവൈറ്റ്‌ 

Apply Online

4. സീനിയർ ഓഫീസർ 

യോഗ്യത

  • വാലിഡ് ആയിട്ടുള്ള കുവൈറ്റ്‌ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  • വാല്യൂ ചെയിൻ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കണം 
  • കസ്റ്റമറിനെ കേന്ദ്രീകരിച്ചു ജോലി ചെയ്യാൻ കഴിയണം 
  • എം.എസ് ഓഫീസ് ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
  • അഡോബ് ഫോട്ടോഷോപ്പ് അറിയുമെങ്കിൽ അഭികാമ്യം .
  • ദിവസം തോറുമുള്ള റിപ്പോർട്ട്‌ ശേഖരിച്ചു ഡെപ്യൂട്ടി മാനേജർക്ക് സബ്‌മിറ്റ് ചെയ്യണം 

ലൊക്കേഷൻ : കുവൈറ്റ്‌ 

Apply Online

5. സീനിയർ സൂപ്പർവൈസർ 

യോഗ്യത

  • 3-4 വർഷത്തെ പരിചയത്തോടുകൂടി ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ 5-6 വർഷത്തെ പരിചയത്തോടുകൂടി
  • ഡിപ്ലോമ ഉണ്ടായിരിക്കണം.
  • കുവൈറ്റ്‌ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.
  • സെയിൽസ് സ്റ്റാഫിനു ടാർഗറ്റ് അനുവദിക്കണംടാർഗറ്റിനു അനുസരിച്ചുള്ള പ്രവർത്തനം നിരീക്ഷിക്കുകയും വേണം 
  • പ്രശ്ന പരിഹാരത്തിനുള്ള കഴിവുകൾ ഉണ്ടായിരിക്കണം.
  • ഉദ്ദേശിക്കുന്ന കസ്റ്റമറുടെ സംതൃപ്തി നിലനിർത്തണം 

ലൊക്കേഷൻ : കുവൈറ്റ്‌ 

Apply Online

6. സെയിൽസ് അസോസിയേറ്റ് 

യോഗ്യത

  • പാർട്സ് പ്രോഡക്റ്റ്സിനെ കുറിച്ച് അറിവുണ്ടായിരിക്കണം
  • 2-3 വർഷത്തെ എക്സ്പീരിയൻസും,ബിരുദവും ഉണ്ടായിരിക്കണം. 
  • അല്ലെങ്കിൽ 4-5 വർഷത്തെ എക്സ്പീരിയൻസും ഡിപ്ലോമയും ഉണ്ടായിരിക്കണം.
  • എം. എസ്. എക്സൽ, എം. എസ്. വേർഡ്‌, എം. എസ്. പവർപോയിന്റ് തുടങ്ങിയവയിൽ പ്രാഗൽഭ്യം ഉണ്ടായിരിക്കണം 
  • സ്റ്റാഫിനു വേണ്ട ട്രെയിനിങ്ങും കോച്ചിങ്ങും വേണ്ട വിവരങ്ങളും അത്യാവശ്യ മെറ്റീരിയൽസും നൽകണം 

ലൊക്കേഷൻ : കുവൈറ്റ്‌ 

Apply Online Whatsapp group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics