Ads Area

AAB Recruitment 2022 - Apply for latest Job Vacancies

മികച്ച ശമ്പളത്തോട് കൂടി മെച്ചപ്പെട്ട നിലവാരമുള്ള ഒരു വിദേശജോലി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ?. എങ്കിലിനിയും സമയം വെറുതെ കളയണ്ട അവസരങ്ങളുടെ പെരുമഴയുമായി അബ്ദുള്ള അബ്ദുൾഖാനി കമ്പനി. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം.ആഗ്രഹങ്ങളുടെ വേരുകൾ ഇനി ഖത്തർ-ൽ തളിർക്കട്ടെ... ഇന്ന് തന്നെ അപേക്ഷിക്കൂ..

Abdullah Abdulghani കരീയർസ്

1958 ൽ സ്ഥാപിതമായ അബ്ദുള്ള അബ്ദുൾഖാനി കരിയർസ് ഇന്ന് ഖത്തറിലെ ഏറ്റവും വലിയ ബിസിനസ്‌ വമ്പന്മാരിലൊന്നാണ്.അബ്ദുള്ളാ അബ്ദുൾ ഖാനി നാസർ, അബ്ദുൾ ഖാനി അബ്ദുൾഖാനി നാസർ എന്നിവരാണ് കമ്പനിയുടെ തലതൊട്ടപ്പന്മാർ

1. ഹെൽപ്പർ

യോഗ്യത

  • അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
  • സ്റ്റോർ കീപ്പർ നെ സഹായിക്കാൻ സാധിക്കണം.
  • മറ്റീര്യൽസിനെ ഫസ്റ്റ്. ഇൻ,ഫസ്റ്റ് -ഔട്ട്‌ എന്നിങ്ങനെ ക്രമീകരിക്കാൻ സാധിക്കണം
  • ലോഡിംഗ് അൺലോഡിങ് എന്നിവയിൽ സഹായിക്കണം.

ലൊക്കേഷൻ : ഖത്തർ 

Apply Online

2. ഓഫീസ് ബോയ്

യോഗ്യത

  • മിതമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
  • ഓഫീസ് ബോയ് എന്ന നിലയിൽ പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
  • ഏതെങ്കിലും ഡോക്യുമെൻ്റുകൾ അല്ലെങ്കിൽ മെമോസ് ഡെലിവറിങ് ചെയ്യണം.
  • ചായ , കാപ്പി എന്നിവ ഉണ്ടാക്കാനും സെർവ് ചെയ്യാനും കഴിയണം.

ലൊക്കേഷൻ : ഖത്തർ 

Apply Online

3. ഡ്രൈവർ 

യോഗ്യത

  • ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  • മിതമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
  • സുരക്ഷിതമായി ട്രാൻസ്പോർട്ട് ചെയ്യാൻ കഴിയണം.
  • കൃത്യനിഷ്ഠയോടെ ഓരോ സ്ഥലത്തും എത്തിക്കാൻ റെസ്പോൺസിബിൾ ആയിരിക്കണം.

ലൊക്കേഷൻ : ഖത്തർ 

Apply Online

4. കാർ വാഷർ 

യോഗ്യത

  • അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
  • വാഹനങ്ങളുടെ പുറംഭാഗം കഴുകണം.
  • വാഹനങ്ങളുടെ ഉൾഭാഗം വൃത്തിയാക്കുകയും വാക്വം ചെയ്യുകയും വേണം.
  • ജോലി കഴിഞ്ഞാൽ ഫോർമാൻ നേ അറിയിക്കണം.

ലൊക്കേഷൻ : ഖത്തർ 

Apply Online

5. സീനിയർ സേഫ്റ്റി ഓഫീസർ

യോഗ്യത

  • എം. എസ് ഓഫീസ് ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
  • ബി. എസ്. സി /ബി. എ സേഫ്റ്റി മാനേജ്മെന്റ് , എഞ്ചിനീയറിംഗ് യോഗ്യത ഉണ്ടായിരിക്കണം.
  • സേഫ്റ്റി ഓഫീസർ എന്ന നിലയിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.

ലൊക്കേഷൻ : ഖത്തർ 

Apply Online

6. ക്രെഡിറ്റ്‌ സെയിൽസ് റിപ്രെസെന്റാറ്റീവ് 

യോഗ്യത

  • മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
  • എം. എസ് ഓഫീസ് പ്രാവിണ്യം ഉണ്ടായിരിക്കണം.
  • കസ്റ്റമർ ഓറിയന്റ്റ് ആയിരിക്കണം.
  • ദ്വിഭാഷ അറിയുമെങ്കിൽ അഭികാമ്യം.

ലൊക്കേഷൻ : ഖത്തർ 

Apply Online Whatsapp group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics