യു.എ.ഇ, ഖത്തർ, ബഹറിൻ, സൗദി,ഒമാൻ എന്നിവിടങ്ങളിൽ ഒരു ജോലിയെന്നത് നിങ്ങൾ സ്വപ്നം കാണുന്നുവെങ്കിൽ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള ജോലിക്ക് അപേക്ഷിക്കൂ.
ലാൻഡ് മാർക്ക് കരിയർസ്
ഏകദേശം 50,00 തൊഴിലാളികളുള്ള ലാൻഡ് മാർക്ക് ഗ്രൂപ്പിന്റെ യാത്ര ആരംഭിച്ചത് 1972ലാണ്. ബഹറിനിൽ ഒരു സ്റ്റോർ വച്ചു തുടക്കം കുറിച്ച ലാൻഡ് മാർക്ക് ഗ്രൂപ്പിനിന്ന് 22രാജ്യങ്ങളിലായി 2,300 ഔട്ട്ലെറ്റ്കളുമായി യാത്ര തുടരുന്നു.
1. ബയർ - സ്പോർട്സ്
യോഗ്യത
- എം. എസ് ഓഫീസ് ൽ സ്പെഷ്യലിസ്ഡ് ട്രെയിനിങ് ടു കൂടി ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
- പ്രോഡക്ട് ഡെവലപ്പ്മെന്റ് ൽ അറിവുണ്ടായിരിക്കണം.
- 5 വർഷത്തിൽ അധികം buying എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
- അതിൽ 3 വർഷം ഫൂട്ട്വെയർ റിട്ടയിൽ ൽ സമാനമായ റോളിൽ പരിചയം ഉണ്ടായിരിക്കണം.
- ബയിങ് പ്രോസസ്സ് ൽ അറിവുണ്ടായിരിക്കണം
Location : യു.എ.ഇ
2. അസിസ്റ്റന്റ് മാനേജർ - ഫിനാൻസ്
യോഗ്യത
- CA/ICWA യോഗ്യത ഉണ്ടായിരിക്കണം.
- 6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- അതിൽ സമാനമായ റോളിൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- എം. എസ് ഓഫീസ് ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
- റീട്ടയ്ൽ ബിസിനസ്സിലും അതിൻ്റെ ഫംഗ്ഷനെ കുറിച്ചും അറിവ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു.എ.ഇ
3. സൂപ്പർവൈസർ
യോഗ്യത
- ഹൈ സ്കൂൾ ഡിപ്ലോമ ഉണ്ടായിരിക്കണം.
- ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- 1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഒമാൻ
4. സ്റ്റോർ അസോസിയേറ്റ്
യോഗ്യത
- സ്റ്റോറിൽ ഉള്ള എല്ലാ വിധത്തിലും വരുന്ന നഷ്ടങ്ങളും കുറയ്ക്കാൻ സാധിക്കണം.
- പുതുതായി വരുന്ന ജീവനക്കാരെ ട്രെയിൻ ചെയ്യാനും സപ്പോർട്ട് ചെയ്യാനും കഴിയണം.
- ഷെൽഫിൽ ഉള്ള സ്റ്റോക്കുകൾ കറക്റ്റ് ആണോ എന്ന് ഉറപ്പ് വരുത്തണം.
- മികച്ച കസ്റ്റമർ സർവീസ് നടത്താൻ സാധിക്കണം.
ലൊക്കേഷൻ : ഖത്തർ
5. സീനിയർ ഫിനാൻസ് മാനേജർ
യോഗ്യത
- CA യോഗ്യത ഉണ്ടായിരിക്കണം.
- മൾട്ടി- യൂണിറ്റ് , മൾട്ടി ടെറിറ്ററി എന്നീ റെസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ 8-10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
- മികച്ച നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു.എ.ഇ
6. MIS എക്സിക്യൂട്ടീവ്
യോഗ്യത
- എം. കോം യോഗ്യത ഉണ്ടായിരിക്കണം.
- 8 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- MIS റിപ്പോർട്ടിങ് ൽ പരിചയം ഉണ്ടായിരിക്കണം.
- ഫോർകാസ്റ്റിംഗ് , ബജറ്റിംഗ് എന്നീ കഴിവുകൾ ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു.എ.ഇ
