Ads Area

Petroleum development Oman job vacancies

1. Technical Post-Graduate Scholarships

യോഗ്യത

  • ഒമാനി പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം.
  • ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
  • 3 വർഷത്തിൽ കുറഞ്ഞ പരിചയം ഉണ്ടായിരിക്കണം.
  • അപേക്ഷിക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള candidate നേ disqualified ചെയ്യുന്നതാണ്.

Location : Oman 

CLICK HERE TO APPLY

2. Senior Legal Counsel

യോഗ്യത

  • Law ൽ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
  • Oil & Gas contract ൽ കാര്യമായ പരിചയം ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 10 വർഷത്തെ post qualification നിയമപരമായ പരിചയം ഉണ്ടായിരിക്കണം.
  • PDO ഭരണഘടനാ രേഖകൾ നോക്കാൻ സാധിക്കണം.

Location : Oman 

CLICK HERE TO APPLY

3. Ethics & Compliance Data Analyst

യോഗ്യത

  • പ്രസക്തമായ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
  • ഫിനാൻസുമായി ബന്ധപ്പെട്ട പൊസിഷനിൽ 4-7 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

Location : Oman 

CLICK HERE TO APPLY

4. Specialist

യോഗ്യത

  • പ്രസക്തമായ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
  • Compliance, fraud risk, anti-bribery എന്നീ മേഖലകളിൽ  10-15 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • റിസ്ക് assesment ൽ പരിചയം ഉണ്ടായിരിക്കണം.
  • Compliance, Financial crimes investigations എന്നിവയിൽ professional certification ഉണ്ടെങ്കിൽ അഭികാമ്യം.

Location : Oman 

CLICK HERE TO APPLY

5. HES Assistant (Diploma Fresh Graduate)

  • Health, Safety, Environment എന്നിവയിൽ കോളേജ് ഡിപ്ലോമ ഉണ്ടായിരിക്കണം.
  • മികച്ച organisational കഴിവുകൾ ഉണ്ടായിരിക്കണം.
  • മൈക്രോ സോഫ്റ്റ് പാക്കേജുകളെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

Location : Oman 

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics