Ads Area

കുവൈത്ത് ജോലി ഒഴിവുകൾ - ഫെബ്രുവരി 6

കുവൈത്തിൽ ലഭ്യമായ ഏതാനും ചില ജോലികളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്

വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്ത തിയതി : ഫെബ്രുവരി ആറ്‌, 2022 

സർവീസ് സെപ്ഷ്യലിസ്റ്റ് 2 & 3 - Halliburton Company

കൃതൃമ ലിഫ്റ്റ് ടെക്‌നോളജിയിൽ പരിചയമുള്ള ആളുകളെയാണ് ഈ ജോലിക്ക് എടുക്കുന്നത്.

എൻട്രി ലെവൽ ആളുകളെയും എടുക്കുന്നുണ്ട്.

കൃത്രിമ ലിഫ്റ്റ്  - Artificial Lift (AL) വർക്കുകൾ ചെയ്യുക, പുള്ളുകൾ, വടങ്ങൾ എന്നിവ മാനേജ് ചെയ്യൽ, കേടുപാടുകൾ പരിഹരിക്കാൻ, പ്രശ്ങ്ങങ്ങൾക്ക് ഉത്തരം കണ്ടെത്തൽ തുടങ്ങിയവയാണ് ജോലിയുടെ പ്രധാന കർത്തവ്യം.

Tests, splices, Repairs cable, service center operations. 

കീഴിൽ വരുന്ന മറ്റു ജോലിക്കാർക്ക് നിർദേശങ്ങൾ നൽകാൻ കഴിയണം.

അടിസ്ഥാന കണക്കു കൂട്ടലുകൾ എല്ലാം അറിഞ്ഞിരിക്കണം

കൂടുതൽ ജോലിയെ പറ്റി അറിയാനും, അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും താഴെ കൊടുത്ത കാറ്റഗറി ലിങ്ക് വഴി നോക്കുക

കാറ്റഗറി 2 | കാറ്റഗറി 3 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics