Ads Area

Hamad International Airport job vacancies

1. Operations Control Officer

യോഗ്യത

  • ഒരു അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ കോളേജിൽ നിന്നും കുറഞ്ഞത് ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • Airline operations കോഴ്സുകളിൽ നിർബന്ധമായും പങ്കെടുത്തിട്ടുണ്ടായിരിക്കണം.
  • വിമാനത്താവള പ്രവർത്തനങ്ങളെയും സുരക്ഷാ ചട്ടങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് സമഗ്രമായ അറിവ് ഉണ്ടായിരിക്കണം.

Location : Qatar

CLICK HERE TO APPLY

2. Social Media Specialist

യോഗ്യത

  • ഒരു അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ കോളേജിൽ നിന്നും കുറഞ്ഞത് ബാച്ച്ലർ ലെവൽ  യോഗ്യത ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 4 വർഷത്തെ പ്രസക്തമായ ജോലിയിൽ  പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • അറബി ഭാഷ അറിയുമെങ്കിൽ അഭികാമ്യം.

Location : Qatar 

CLICK HERE TO APPLY

3. Customer Service Supervisor

യോഗ്യത

  • Tertiary, Trade , വൊക്കേഷണൽ യോഗ്യത ഉണ്ടായിരിക്കണം.
  • ജോലിയുമായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

Location : Qatar 

CLICK HERE TO APPLY

4. Project Officer

യോഗ്യത

  • കുറഞ്ഞത് ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
  • പ്രോജക്ട് management ൽ 3 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
  • MS ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.

Location : Qatar 

CLICK HERE TO APPLY

5. Mechanical Technician

യോഗ്യത

  • ഹൈ സ്കൂൾ യോഗ്യത ഉണ്ടായിരിക്കണം. 
  • ജോലിയുമായി ബന്ധപ്പെട്ടതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • ഇലക്ട്രിക്കൽ systems നേ കുറിച്ച് അറിഞ്ഞിരിക്കണം.

Location : Qatar 

CLICK HERE TO APPLY

6. Lead Technical Planner

യോഗ്യത

  • ഒരു അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ കോളേജിൽ നിന്നും കുറഞ്ഞത് ബാച്ച്ലർ ലെവൽ  യോഗ്യത ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • Valid ആയിട്ടുള്ള ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
  • എയർപോർട്ട് environment ൽ പ്രവർത്തിച്ച പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.

Location : Qatar 

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics