Ads Area

Madras Engineering group vacancies for tenth pass, plustwo

മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിൽ ഒഴിവുകൾ; ബെംഗളൂരിലും ഒഴിവുകളുണ്ട്

അവസാന തിയതി : ഫെബ്രുവരി 17 

മുഴുവൻ വിവരങ്ങൾ (toc)

ലോവർ ഡിവിഷൻ ക്ലർക്ക്

6 ഒഴിവുകൾ

പന്ത്രണ്ടാം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം.

സ്റ്റോർ കീപ്പർ

10 ഒഴിവുകൾ 

ഹയർ സെക്കൻഡറി പാസ് അല്ലെങ്കിൽ തത്തുല്യം.

സിവിലിയൻ ട്രേഡ് ഇൻസ്ട്രക്ടർ

7 ഒഴിവുകൾ

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

കുക്ക്

4 ഒഴിവുകൾ 

പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.

ലാസ്കർ

10 ഒഴിവുകൾ

പത്താംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.

മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് / പ്യൂൺ

28 ഒഴിവുകൾ

പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം , വാച്ച്മാൻ ഗാർഡനർ / മെസഞ്ചർ / സഫായ്വാല ഡ്യൂട്ടിയിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

വാഷർമാൻ

5 ഒഴിവുകൾ 

പത്താം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം.

ബാർബർ

2 ഒഴിവുകൾ 

പത്താം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം , ബാർബർ ട്രേഡിൽ അറിവുണ്ടായിരിക്കണം.

എങ്ങനെ ജോലി നേടാം?

തിരഞ്ഞെടുപ്പിന് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ചു ടി അഡ്രസിലേക്ക് അയക്കണം. The Civilian Establishment Officer , Civilian Recruitment cell , HQ MEG & Centre , Sivan Chetty Garden post, Bangalore 560042 ഫോം ലഭിക്കാനായി വിജ്ഞാപനം നോക്കിയാൽ മതി, അതിലുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ജോലികളെ പാട്ടി കൂടുതൽ അറിയാൻ വിജ്ഞാപനം വായിക്കുക.

വെബ്‌സൈറ്റ് | വിജ്ഞാപനം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics