കുവൈത്തിലെ ജസീറ ഐർവേസ് വിളിച്ചിരിക്കുന്ന ഒഴിവുകളാണ് താഴെ കൊടുത്തിരിക്കുന്നത്
അവസാനം ഒഴിവുകൾ അപ്‌ഡേറ്റ് ചെയ്ത ദിവസം : ഫെബ്രുവരി 1, 2022
1. Duty Free Supervisor
യോഗ്യത
- കുറഞ്ഞത് ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- സമാനമായ റോളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച customer service കഴിവുകൾ ഉണ്ടായിരിക്കണം.
Location : Kuwait
2. CRM Manager
യോഗ്യത
- Analytical Business അല്ലെങ്കിൽ Marketing ൽ ബിരുദം ഉണ്ടായിരിക്കണം.
- സമാനമായ റോളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- ശക്തമായ co-ordination കഴിവുകൾ ഉണ്ടായിരിക്കണം.
Location : Kuwait
3. Engineering Finance Manager
യോഗ്യത
- Accounting, business administration എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം .അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Contracts, invoices എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽകുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച negotiation കഴിവുകൾ ഉണ്ടായിരിക്കണം.
Location : Kuwait
4. Flight Dispatcher
യോഗ്യത
- കുറഞ്ഞത് ഹൈ സ്കൂൾ ഡിപ്ലോമ ഉണ്ടായിരിക്കണം.
- ബന്ധപ്പെട്ട ഫീൽഡിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Flight dispatch certificate അല്ലെങ്കിൽ ലൈസൻസ് ഉണ്ടായിരിക്കണം.
Location ; Kuwait
5. Retail Assistant - Duty Free
യോഗ്യത
- കുറഞ്ഞത് ഹൈ സ്കൂൾ ഡിപ്ലോമ ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- Retail അല്ലെങ്കിൽ sales എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
Location : Kuwait
6. Duty Supervisor
യോഗ്യത
- കുറഞ്ഞത് ഹൈ സ്കൂൾ ബിരുദം ഉണ്ടായിരിക്കണം.
- Airport organization അല്ലെങ്കിൽ Passenger Handling Services നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- മികച്ച നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കണം.
- Customers ൻ്റെ ആവശ്യങ്ങളെ കുറിച്ചും care നൽകുന്നതിനെ കുറിച്ചും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
Location : Kuwait
7. Junior Financial Analyst
യോഗ്യത
- Accounting ൽ ബിരുദം ഉണ്ടായിരിക്കണം.
- Financial planning & analysis മായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടറിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം
- മികച്ച ഫിനാൻഷ്യൽ കഴിവുകൾ ഉണ്ടായിരിക്കണം.
Location : Kuwait
8. E-Commerce Specialist
യോഗ്യത
- കുറഞ്ഞത് ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള മികച്ച കഴിവ് ഉണ്ടായിരിക്കണം.
- ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- WebApp UX-UI, Coding എന്നിവയിൽ മുൻപരിചയം ഉണ്ടായിരിക്കണം.
Location : Kuwait