Ads Area

ഇന്ത്യാ ഗവണ്മെന്റിന്റെ ഒരു മിനി രത്ന കമ്പനിയായ SJVN Ltd-ൽ ഒഴിവുകൾ!!

ഇന്ത്യാ ഗവണ്മെന്റും (GOI), ഹിമാചൽ പ്രദേശ് സർക്കാരും  (GOHP) സംയുക്ത സംരംഭമായി 1988 മെയ് 24 ന് രൂപീകൃതമായ  ഇന്ത്യാ ഗവൺമെന്റിന്റെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള SJVN Ltd , ഒരു മിനി രത്‌ന, കാറ്റഗറി-1, ഷെഡ്യൂൾ-'A   സ്റ്റാറ്റസുള്ള ഒരു Central Public Sector Enterprise  ആണ്. SJVN ജലവൈദ്യുത ഉത്പാദനത്തിലും പ്രസരണത്തിലും ഏർപ്പെട്ടിരിക്കുന്നു

SJVN താഴെപ്പറയുന്ന മേഖലകളിൽ നിശ്ചിത കാലാവധിയുടെ അടിസ്ഥാനത്തിൽ  തൊഴിലാളികളെ നിയമിക്കുന്നതിന് ഹിമാചൽ പ്രദേശിലെ താമസക്കാരായ പ്രതിബദ്ധതയുമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.  3 വർഷത്തെ പ്രാരംഭ കാലയളവിലേക്ക് പൂർണ്ണമായും താത്കാലികവും കരാർ അടിസ്ഥാനത്തിലുമായിരിക്കും നിയമനം.

1. Office Assistant

ഒഴിവുകൾ: 25 

ഉയർന്ന  പ്രായ പരിധി: 38 years 

ശമ്പളം: Rs.38000/-

യോഗ്യത

  • Graduate Degree in any discipline from recognized University and 1-year course/ diploma/certificate in computer Application with MS Office & Typing Speed of 30 wpm in English and 25 wpm in Hindi  
  • 5 years’ experience in Office Administration including Typing, Data entry, working on MS Office (word, excel, Power point) and maintenance of record etc.

2. Cook cum Housekeeper

ഒഴിവുകൾ: 15 

ഉയർന്ന  പ്രായ പരിധി: 38 years 

ശമ്പളം: Rs.38000/-

യോഗ്യത

  • Recognized certificate in NCVT cooking with 4years of experience OR recognized certificate in catering with 5 years’ experience OR Literate with 12 years’experience 
  • Should have experience of 4/5/12 years of cooking & catering meals in hotel/hospital mess of repute and guest houses of reputed organizations 

3. Jr. Driver

ഒഴിവുകൾ: 07 

ഉയർന്ന  പ്രായ പരിധി: 38 years 

ശമ്പളം: Rs.38000/-

യോഗ്യത

  • VIII class with a valid motor driving license for light vehicles with 5 years of experience, including attending to minor repair and maintenance problems

4. Office Boy

ഒഴിവുകൾ: 25 

ഉയർന്ന  പ്രായ പരിധി: 38 years

ശമ്പളം: Rs.32 000/- 

യോഗ്യത

  • 10th Pass with 5 years’ experience as Attendant in Office 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 27 / 2/ 2022

വിശദ വിവരങ്ങൾക്ക് : ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics