Ads Area

Faithful & Gould careers - latest jobs in saudi & UAE

1. Document Controller

യോഗ്യത

  • ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സമാനമായ ഫീൽഡിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടുകൂടി ആശയ വിനിമയം നടത്താൻ സാധിക്കണം.
  • അറബി അറിയുമെങ്കിൽ അഭികാമ്യം.
  • മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

Location : Dubai , UAE 

CLICK HERE TO APPLY


2. Associate 

യോഗ്യത

  • ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും  Quantity Surveying ൽ ബിരുദം ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 3 വർഷം Middle east ൽ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച അവതരണ കഴിവ് ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.

Location : Riyadh , Saudi Arabia 

CLICK HERE TO APPLY

3. Quantity Surveyor

യോഗ്യത

  • Quantity Surveying ൽ ബിരുദം ഉണ്ടായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • FDIC forms of contracts നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • Pre contract പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.

Location : Riyadh , Saudi Arabia

CLICK HERE TO APPLY

4. Risk Manager

യോഗ്യത

  • ബാച്ച്ലർ ബിരുദധാരി ആയിരിക്കണം.
  • പ്രസക്തമായ ഫീൽഡിൽ 10 വർഷത്തിലധികം പരിചയം ഉണ്ടായിരിക്കണം.
  • PMIS സോഫ്റ്റ്‌വെയർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • മികച്ച അവതരണ കഴിവ് ഉണ്ടായിരിക്കണം.

Location : Riyadh , Saudi Arabia 

CLICK HERE TO APPLY

5. Associate Director

യോഗ്യത

  • ബാച്ച്ലർ ബിരുദധാരി ആയിരിക്കണം
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • MEP cost management and contract administration നേ കുറിച്ച് വ്യക്തമായ അറിവും പരിചയവും ഉണ്ടായിരിക്കണം.

Location : Riyadh , Saudi Arabia

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics