1. Digital Marketing
യോഗ്യത
- Marketing , Digital technology അല്ലെങ്കിൽ ബന്ധപ്പെട്ട ഫീൽഡിൽ ബിരുദം ഉണ്ടായിരിക്കണം.
- Digital marketing ൽ 2-3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Online Marketing tools നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
Location : Kuwait
2. Car Washer
യോഗ്യത
- സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
- Automotive ഫീൽഡിൽ 5-10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവും വ്യക്തിഗത കഴിവുകളും ഉണ്ടായിരിക്കണം.
Location : Kuwait
3. Parts Picker
യോഗ്യത
- സെക്കൻഡറി വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- മികച്ച പ്രശ്ന പരിഹാര കഴിവ് ഉണ്ടായിരിക്കണം.
- 2-10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവും വ്യക്തിഗത കഴിവുകളും ഉണ്ടായിരിക്കണം.
Location : Kuwait
4. Biomedical Engineer
യോഗ്യത
- Biomedical engineering ൽ ബിരുദം ഉണ്ടായിരിക്കണം.
- ഡെൻ്റൽ and imaging equipment ൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Microsoft office ൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- മികച്ച വ്യക്തിഗത കഴിവുകൾ ഉണ്ടായിരിക്കണം.
Location : Kuwait
5. Technician
യോഗ്യത
- Auto motive അല്ലെങ്കിൽ mechanical ഫീൽഡിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
- Automotive ഫീൽഡിൽ 3-10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- കസ്റ്റമർ oriented ആയിരിക്കണം.
Location : Kuwait
6. Fire Alarm Technician
യോഗ്യത
- ITI അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം.
- Fire alarm systems ൽ 2-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- Programming ,Trouble shooting എന്നിവയിൽ കഴിവ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Kuwait
7. Fire Protection Engineer
യോഗ്യത
- Electrical engineering അല്ലെങ്കിൽ ECE യില് BE ബിരുദം ഉണ്ടായിരിക്കണം.
- ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
- KSE / KFD membership ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Kuwait
8.Asst Buyer
യോഗ്യത
- Mechanical engineering ൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
- 5-7 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- SAP യെ കുറിച്ച് മികച്ച അറിവ് ഉണ്ടായിരിക്കണം.
- അറബി , ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം.
Location : Kuwait