Ads Area

Almarai Job vacancies in Saudi

1. Accountant 

യോഗ്യത

  • അക്കൗണ്ടിംഗിൽ ബിരുദം ഉണ്ടായിരിക്കണം.
  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ERP യില് പരിചയം ഉണ്ടായിരിക്കണം.
  • പ്രൊഫഷണൽ അക്കൗണ്ടൻസി ബോഡിയിലെ ഒരു qualified അംഗം ആയിരിക്കണം.

Location : Saudi Arabia

CLICK HERE TO APPLY

2. Accounting Technician (Sales) 

യോഗ്യത

  • അക്കൗണ്ടിംഗിൽ ബിരുദം ഉണ്ടായിരിക്കണം.
  • സൗദി പൗരന്മാർ ആയിരിക്കണം.
  • കുറഞ്ഞത് 1 അല്ലെങ്കിൽ അതിൽ കൂടുതൽ വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • Electronic Data Processing environment ൽ പരിചയം ഉണ്ടായിരിക്കണം.

Location : Al kharj , Saudi Saudi Arabia

CLICK HERE TO APPLY

3. Assistant Product Manager 

യോഗ്യത

  • മാർക്കറ്റിംഗ് , ബിസിനസ്സ് എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
  • Food services industry യിൽ കുറഞ്ഞത് 3-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Product management ൽ പരിചയം ഉണ്ടായിരിക്കണം.

Location : Saudi Arabia, Riyadh

CLICK HERE TO APPLY

4. Accounting Officer (Sales)

യോഗ്യത

  • മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • അക്കൗണ്ടിംഗ് യോഗ്യത ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.

Location : Saudi Arabia , Buraidah 

CLICK HERE TO APPLY

5. Purchasing Team Leader 

യോഗ്യത

  • ബാച്ച്ലർ ബിരുദം അല്ലെങ്കിൽ ബിസിനസിൽ ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
  • മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • Contracts drafting and negotiation എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
  • large-scale purchasing ന് വേണ്ടി sourcing റോളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

Location : Saudi Arabia , Riyadh

CLICK HERE TO APPLY

6. Team Leader (Manufacturing)

യോഗ്യത

  • Dairy Technology യിൽ B.Tec ഉണ്ടായിരിക്കണം.
  • FMCG യുടെ  Quality assurance ൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

Location : Saudi Arabia, Al Kharj 

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics