Ads Area

ക്ഷീരവികസന വക്കുപ്പിൽ നിരവധി ഒഴിവുകൾ

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തു പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ 3 റിസർച്ച് അസോസിയേട്സ്, 1 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, 1 ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു.

1. റിസർച്ച് അസോസിയേറ്റ്/ സബ്ജെക്ട് എക്സ്പെർട്ട് 

യോഗ്യത 

  • ഗ്രാജുവേറ്റ് ഇൻ ഡയറി സയൻസ് / ടെക്നോളജി

2. റിസർച്ച് അസോസിയേറ്റ് 

യോഗ്യത 

  • ഗ്രാജുവേറ്റ്/ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്.

3. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത 

  • ബി. ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി.

4. ഡാറ്റാ എൻട്രി ഓപ്പറേറ്റർ 

യോഗ്യത 

  • ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് /പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകർ വെള്ളകടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും 2022 ഫെബ്രുവരി 14 – ആം തീയ്യതി തിങ്കളാഴ്ചയ്ക്ക് മുൻപായി 

ഡയറക്ടർ, ക്ഷീരവികസന വകുപ്പ് 
പട്ടം പാലസ് പി. ഒ, 
തിരുവനന്തപുരം – 695004 

എന്ന തപാൽ വിലാസത്തിലോ dir.dairy@kerala.gov.in or cru.ddd@kerata.gov.in എന്ന ഇ – മെയിലിലോ ലഭ്യമാക്കേണ്ടതാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ അഭിമുഖത്തിന് ക്ഷണിക്കുന്നതായിരിക്കും.

വിശദ വിവരങ്ങൾക്ക് : ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics