Ads Area

Kerzner Job vacancies in UAE & Saudi

1. Assistant Manager

യോഗ്യത

  • പ്രസക്തമായ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
  • സമാനമായ റോളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച വിശകലന കഴിവുകൾ ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.

Location : Dubai , UAE

CLICK HERE TO APPLY

2. Therapist 

യോഗ്യത

  • Nail artistry യുമായി ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
  • Nail / ബ്യൂട്ടി സലൂണിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • മികച്ച customer care കഴിവുകൾ ഉണ്ടായിരിക്കണം.

Location : Dubai , UAE

CLICK HERE TO APPLY

3. Chef 

യോഗ്യത

  • Catering ൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
  • 5 സ്റ്റാർ ഹോട്ടലുകൾ പോലുള്ള ഉയർന്ന റസ്റ്റോറൻ്റുകളിൽ 3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
  • Apprenticeship program പൂർത്തീകരിച്ചിരിക്കണം 

Location : Dubai , UAE

CLICK HERE TO APPLY

4. Assistant Manager

യോഗ്യത

  • കമ്പ്യൂട്ടർ സയൻസിൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം.
  • യുഎഇ ക്കുള്ളിൽ തന്നെ ഹോസ്പിറ്റാലിറ്റി പശ്താലം ഉണ്ടെങ്കിൽ അഭികാമ്യം.
  • 2-3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച customer care കഴിവുകൾ ഉണ്ടായിരിക്കണം.

Location : Dubai , UAE 

CLICK HERE TO APPLY

5.Specialist

യോഗ്യത

  • Sourcing operations ൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
  • Valid ആയിട്ടുള്ള ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
  • മികച്ച വിശകലന , പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.

Location : Saudi Arabia 

CLICK HERE TO APPLY

6. Team Leader

യോഗ്യത

  • Customer service ൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  • മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • റിപോർട്ടുകൾ എഴുതാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • Marine ജീവിതത്തോട് മികച്ച അഭിനിവേശം ഉണ്ടായിരിക്കണം.

Location : Dubai , UAE

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics