ഇന്ത്യയിലെ കേന്ദ്ര സായുധ പോലീസ് സേനകളിൽ ഒന്നാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. 300-ലധികം വ്യാവസായിക യൂണിറ്റുകൾ, ഗവൺമെന്റ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ, ഇന്ത്യയിലുടനീളമുള്ള സൗകര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സുരക്ഷാ പരിരക്ഷ നൽകാൻ പ്രവർത്തിക്കുന്ന ഇന്ത്യയിലെ അർദ്ധസൈനിക സേനയിലെ ഒരു അതുല്യ സംഘടനയാണ് CISF.
CISF -ൽ CONSTABLE/FIRE (MALE) - മാരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. വിശദാംശങ്ങൾ ഇനി പറയുന്നു.
തസ്തിക: CONSTABLE/FIRE (MALE)
ഒഴിവുകൾ: 1149 (ഇന്ത്യയിലുടനീളം)
നിയമന രീതി: Temporary
ശമ്പള സ്കെയിൽ: Rs.21,700-69,100/-
യോഗ്യത
- The candidates must have passed 12th Class or equivalent qualification from a recognized Board/University with science subject on or before closing date of receipt of online Application Form.
പ്രായ പരിധി: 18-23 years as on the closing date for receipt of the online Applications Form (i.e. 04/03/2022). Candidates should not have been born earlier than 05/03/1999 and later than 04/03/2004.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൻ ഒരു ഇന്ത്യൻ സിറ്റിസൺ ആയിരിക്കണം.
അപേക്ഷകൾ ഓൺലൈനായി മാത്രം CISF -ൻറെ വെബ്‌സൈറ്റിൽ സമർപ്പിക്കുക.
അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി One Time Registration ചെയ്യേണ്ടതുണ്ട്.
One Time Registration ചെയ്യേണ്ട രീതി താഴെ കൊടുക്കുന്നു.
One-time Registration will be a permanent database for candidate. The Unique Registration ID and Password will be used by the candidates for all the examinations conducted by CISF. Read the instructions given in the Notice of Examination carefully before filling up the online 'Registration Form' and ‘Application Form’. Before proceeding with One-time Registration, keep the following information/documents ready:
a. Mobile Number
b. E-mail ID (to be verified through verification e-mail).
c. Aadhaar Number.
d. Information about the Board, Roll Number and Year of Passing of the Matriculation (10th) Examination.
How to register for the first time
- Log on to the official website of CISF that is https://cisfrectt.in.
- Home page will be displayed. Click on “Login” button.
- New page will be displayed. Click on “New Registration” button.
- One-time Registration process requires filling up of following information:
- Basic details
- Additional and contact details
- Declaration
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 04/ 03 / 2022 ; 5 മണി വരെ
വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക: ഇവിടെ നോക്കുക