നോർത്ത് ഈസ്റ്റേൺ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ്, ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഷെഡ്യൂൾ -‘എ’ “മിനി രത്‌ന” കാറ്റഗറി-I കേന്ദ്ര പൊതുമേഖലാ സംരംഭമാണ്.
1961ലെ അപ്രന്റിസ്‌ഷിപ്പ് ആക്‌ട് പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ 56 (അമ്പത്തിയാറ്) അപ്രന്റീസുകളെ രണ്ട് കാലയളവിലേക്ക് നിയമിക്കാൻ കോർപ്പറേഷൻ നിർദ്ദേശിക്കുന്നു.
ട്രേഡ് അപ്പ്രെന്റിസ്
യോഗ്യത
- 10-ആം ക്ലാസ്സ് പാസ്സായിരിക്കണം
- വ്യക്തമാക്കിയിട്ടുള്ള ഡെഡ് ലൈനു മുമ്പ് സംസ്ഥാന / കേന്ദ്ര സർക്കാർ അംഗീകൃത ഇന്സ്ടിട്യൂട്ടിൽ നിന്നും ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്.
പൊതു നിർദ്ദേശങ്ങൾ:
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് വിശദമായ പരസ്യവും നിർദ്ദേശങ്ങളും വായിക്കുക.
ഐടിഐ പാസ് സർട്ടിഫിക്കറ്റ്, എല്ലാ മാർക്‌ഷീറ്റുകളും, വയസ്സ് തെളിയിക്കുന്ന രേഖകളും പോലുള്ള അവശ്യ യോഗ്യതയുമായി ബന്ധപ്പെട്ട രേഖകൾ ക്ലെയിം ചെയ്യാൻ (HSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്), ജാതി/ PwD സർട്ടിഫിക്കറ്റ് (സാധുതയുള്ള OBC (NCL) സർട്ടിഫിക്കറ്റ്) റിസർവേഷനുവേണ്ടി ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഇതുപോലെ മറ്റ് പരിശീലനം / ഒരു വർഷമോ അതിൽ കൂടുതലോ എക്സ്പീരിയൻസ് ഉള്ളവർ അപ്രന്റിസ്‌ഷിപ്പ് നിയമം അനുസരിച്ച് അപ്രന്റിസ്‌ഷിപ്പ് ട്രെയിനിംഗ് പരിശീലനത്തിന് അർഹരല്ല.
കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, ആവശ്യമായ രേഖകൾ, മാർക്ക് ഷീറ്റുകൾ മുതലായവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കുക.
അപ്രന്റീസ് ആക്ട്, എൻഎപിഎസ്, അപ്രന്റീസ്ഷിപ്പ് പരിശീലനം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾക്ക് ലോഗിൻ ചെയ്യുന്നതിനു www.apprenticeship.gov.in & www.apprenticeshipindia.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷയുടെ അവസാന തീയ്യതി (NAPS പോർട്ടലിലൂടെ): 17-02-2022
ഇമെയിൽ വഴി സാക്ഷ്യപത്രങ്ങളും രേഖകളും സഹിതം പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 24/02/2022.
വിശദ വിവരങ്ങൾക്ക് : ഇവിടെ നോക്കുക