ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്വയംഭരണ പ്രീമിയർ ഗവേഷണ വികസന സ്ഥാപനമാണ് സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് & റിസർച്ച് (SAMEER), മുംബൈ. ഇതിൻറെ പ്രധാന ലക്‌ഷ്യം RF/Microwave Electronics, Medical Electronics, Electro-magnetics, Opto-Electronics, Millimeter-wave Technology തുടങ്ങിയ മേഖലകളിൽ Science and Technology വളർത്തുകയെന്നതാണ്. SAMEER -ൻറെ ആസ്ഥാനം മുംബൈയിലും കൂടാതെ ചെന്നൈ,കൊൽക്കത്ത, വിശാഖപട്ടണവും ഗുവാഹത്തി എന്നിവിടങ്ങളിൽ കേന്ദ്രങ്ങളും ഉണ്ട്.
SAMEER, ഒരു വിദഗ്ദ്ധ എഞ്ചിനീയർ ആകുന്നതിന് ആവശ്യമായ അറിവ് നൽകാനുള്ള ലക്ഷ്യത്തോടെ
സമീറിൽ പരിശീലനം കൊടുക്കുന്നതിന്, അപ്രന്റീസ് ആക്ട് പ്രകാരം ബിരുദ/ഡിപ്ലോമ അപ്രന്റീസ് ട്രെയിനികളെ എടുക്കുവാൻ ആഗ്രഹിക്കുന്നു (1വർഷം).തസ്തികകളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്.
1. Electronics & Telecommunication
അപ്പ്രെന്റിസുകളുടെ എണ്ണം: 12 (ഗ്രാജുവേറ്റ്) ; 06 ( ഡിപ്ലോമ )
2. Computer Science Engineering / IT
അപ്പ്രെന്റിസുകളുടെ എണ്ണം: 1 (ഗ്രാജുവേറ്റ്)
യോഗ്യത
Graduate: BE / B. Tech in Electronics / Electronics & Communication Engineering/Computer Engineering / Information Technology with Minimum 55% Marks
ഡിപ്ലോമ : Three years Diploma in Electronics / Electronics & Communication with Minimum 55% Marks
The candidates who have registered with BOAT (Board of Apprentice Trainee) Mumbai and are within three years of passing of qualifying exam are eligible to apply.
Stipend
Graduate : Rs 10, 500/- Per month
ഡിപ്ലോമ : Rs 8,500/ month
പ്രായ പരിധി: 25 Years.
അപേക്ഷാ നടപടിക്രമം: ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
അപേക്ഷകൾക്കുള്ള വെബ്സൈറ്റ്: www.mhrdnats.gov.in
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 26th Dec 2021