ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സർവീസ് കൺസൾട്ടിംഗ് കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2022-ൽ ബിരുദം നേടുന്ന ആർട്‌സ്, കൊമേഴ്സ്, സയൻസ് വിദ്യാർത്ഥികളെ നിയമിക്കുന്നു.
യോഗ്യത
- ബാച്ചിലർ ഓഫ് കൊമേഴ്‌സ് (ബി.കോം),
- ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ),
- ബാച്ചിലർ ഓഫ് അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് (ബിഎഎഫ്)
- ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ),
- ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബിബിഎം) തുടങ്ങി ഏത് ഫുൾ ടൈം ബിരുദവും.
അപേക്ഷിക്കേണ്ട വിധം
- ഉദ്യോഗാർഥി TCS നെക്സ്റ്റ് സ്റ്റെപ്പ് പോർട്ടൽ തുറന്ന് ലോഗിൻ ചെയ്യുക.
- “Register Now” ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് അപേക്ഷിക്കാൻ ‘ബിപിഎസ്’ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്ന അപേക്ഷാ ഫോമിൽ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
- Click Submit Button
അപേക്ഷിക്കുന്നതിനുള്ള അവസാന ഡേറ്റ് :ജനുവരി 7, 2022