തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്ക് താഴെ പറഞ്ഞിരിക്കുന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റിൽ( കരാർ അടിസ്ഥാനത്തിൽ ) നിന്നും അപേക്ഷ സീകരിക്കുന്നു.
യോഗ്യത
- AERB അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും B. Sc MRT/ തത്തുല്യം
- സയൻസിൽ ബിരുധം
- റേഡിയോളജിറ്റ് അസിസ്റ്റന്റ് കോഴ്സ് പാസ്സ് ആയിരിക്കണം
- മെഡിക്കൽ കോളേജിൽ നിന്ന് 2 വർഷം റേഡിയോളജിക്കൽ ടെക്‌നിഷ്യൻ കോഴ്സ് ഡിപ്ലോമ.
മേൽപ്പറഞ്ഞ യോഗ്യതകളുള്ള / താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർസിസി വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷാ ഫോറം സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച് താഴെ പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
റീജിയണൽ ക്യാൻസർ സെന്റർ,
മെഡിക്കൽ കോളേജ് പി.ഒ.,
തിരുവനന്തപുരം 695011,
കേരളം, ഇന്ത്യ’
എന്ന വിലാസത്തിൽ 10/12/2021- നകം ലഭിച്ചരിക്കണം.
- വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- ബയോഡാറ്റ
മേൽപ്പറഞ്ഞ രേഖകൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കും.