നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (NIHFW) ഒരു സ്വയംഭരണ / അപെക്സ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇതുവഴി ആരോഗ്യ കുടുംബക്ഷേമ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ധനസഹായം നൽകുന്നു.
രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളുടെയും വികസനത്തിനും പരിപാലനത്തിനുമായി താഴെ പറയുന്ന തസ്തികകൾ കരാർ അടിസ്ഥാനത്തിൽ നികത്താൻ നിർദ്ദേശിക്കുന്നു
1. മാനേജർ / സീനിയർ ടെക്നിക്കൽ പ്രോജക്റ്റ് മാനേജർ
യോഗ്യത
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ബി.എ.
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ. / ബി-ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് / എം സി എ.
- പ്രോജക്ട് മാനേജ്മെന്റിൽ 5 വർഷത്തിൽ കൂടുതൽ പരിചയം ഉണ്ടായിരിക്കണം.
2. പ്രോഡക്റ്റ് മാനേജർ
യോഗ്യത
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ. / ബി-ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് / എം സി എ.
- പ്രോജക്ട് മാനേജ്മെന്റിൽ 5 വർഷത്തിൽ കൂടുതൽ പരിചയം ഉണ്ടായിരിക്കണം.
3. ടീം ലീഡ് / ആർക്കിടെക്റ്റുകൾ
യോഗ്യത
- ടീം ലീഡറായി കുറഞ്ഞത് 8 വർഷത്തെ ഐടി പരിചയം.
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ. / ബി-ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് / എം സി എ.
4. ഡാറ്റബേസ് അഡ്മിൻ
യോഗ്യത
- ഡാറ്റാബേസിനൊപ്പം SQL ഡെവലപ്പറായി കുറഞ്ഞത് 6 വർഷത്തെ പരിചയം.
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ. / ബി-ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് / എം സി എ.
5. ആർക്കിടെക്റ്റുകൾ
യോഗ്യത
- സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി കുറഞ്ഞത് 6 വർഷത്തെ ഐടി പരിചയം.
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ. / ബി-ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് / എം സി എ.
6. ഡാറ്റാ അനലിസ്ററ്
യോഗ്യത
- ഒരു ഡാറ്റാ അനലിസ്റ്റായി അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
- സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ ഐടിയിൽ മിനിമം ബി.ഇ/ ബി-ടെക് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ്/ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ എം.എ/ എം.എസ്‌സി/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ chivacancy@nihfw.org എന്ന മെയിൽ ഐഡിയിൽ 31/12/2021-ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി അയക്കേണ്ടതാണ്.
അപേക്ഷകൾ അറ്റാച്ച് ചെയ്ത ഫോർമാറ്റിൽ മാത്രമേ സമർപ്പിക്കാവൂ.
പ്രായം, വിദ്യാഭ്യാസം യോഗ്യതകൾ, തുടങ്ങിയവകൾ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്.