സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വികസന ഏജൻസികൾക്കും കോർപ്പറേറ്റ് മേഖലയ്ക്കും ഗവൺമെന്റിനും ഗവേഷണം, കൺസൾട്ടിംഗ്, പരിശീലന പിന്തുണ എന്നിവ നൽകുന്ന 1979-ൽ സ്ഥാപിതമായ കേരള ഗവണ്മെന്റ് സ്പോൺസർ ചെയ്യുന്ന ഒരു പ്രമുഖ സ്വയംഭരണ സ്ഥാപനമാണ്.
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (TRCMPU - MILMA) നെ പ്രതിനിധീകരിച്ച് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക: Assistant Veterinary Officer
ഒഴിവുകൾ: 01
യോഗ്യത
- Degree in Veterinary Science & One year experience in Animal husbandry Desirable.
ശമ്പളം: Rs. 30,000/- (Consolidated) per month
കൂടിയ പ്രായ പരിധി : 40 വയസ്സിൽ കൂടരുത്(as on 1.12.2021)
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിശദമായ ബയോഡാറ്റ / സിവി സ്വയം സാക്ഷ്യപ്പെടുത്തിയ അവരുടെ യോഗ്യതാ സെർട്ടിഫിക്കറ്റസിന്റെ പകർപ്പുകൾ സഹിതം cmdrecruit2021@gmail.com എന്ന ഈമെയിലിലേക്ക് അയയ്ക്കാം.
അപേക്ഷകർ ബയോഡാറ്റയിൽ അവരുടെ ഫോട്ടോ ഉൾപ്പെടുത്തണം. ഇമെയിൽ അയയ്‌ക്കുമ്പോൾ, Subject -ൽ Application for the post of Assistant Veterinary Officer – TRCMPU എന്ന് കാണിച്ചിരിക്കണം.
അപേക്ഷ കിട്ടേണ്ട അവസാന തീയതി:08.12.2021 (05:00 pm)
വെബ്സൈറ്റ്: www.cmdkerala.net