1. On-site engineer
Location- Dubai, UAE
യോഗ്യത
- Electrical/Electronic/communications engineering ൽ bachelors ബിരുദം ഉണ്ടായിരിക്കണം
- English ലും Arabic ലും ആശയവിനിമയം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം
- Junior staff മായി ബന്ധപ്പെട്ട് എടുത്ത് പറയത്തക്ക leadership എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Microsoft windows-based software applications, word processors എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. BIM/CAD Technician
Location- UAE, DUBAI
യോഗ്യത
- Civil engineering, ൽ diploma യോ degree യോ ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 5 വർഷത്തെ MEA/UAE (AD drafting എക്സ്പീരിയൻസ് )ഉണ്ടായിരിക്കണം
- വ്യക്തമായി english ൽ ആശയവിനിമയത്തിന് സാധിക്കണം
- AUTOCAD,Microstation, Autodesk civil 3D എന്നിവയിൽ Software എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. Senior Project controls engineer
Location- UAE, Abudhabi
യോഗ്യത
- Engineering/construction management/ബന്ധപ്പെട്ട മേഖലയിൽ bachelors ബിരുദം ഉണ്ടായിരിക്കണം
- 10 വർഷത്തെ ബന്ധപ്പെട്ട work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Industry practise പരിചിതമായിരിക്കണം
- Scheduling, Principles പരിചിതമായിരിക്കണം
4. Sytems operator
Location- UAE, Dubai
യോഗ്യത
- Electrical/Electronics communications diploma യും സമാനറോളിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
- English ലും Arabic ലും communicate ചെയ്യാനുമുള്ള കഴിവും ഉണ്ടായിരിക്കണം
- Safe work practises നോട് Commitements ഉണ്ടായിരിക്കണം
- മുൻപ് റിപ്പോർട്ട് ചെയ്ത faults ന്റെ status check ചെയ്യണം
5. Motor vehicle safety specialist
Location- Saudi Arabia
യോഗ്യത
- പ്രശ്നപരിഹാരശേഷിയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുമുള്ളവരെയാണ് ആവശ്യം
- High-level technical expert ആയിരിക്കണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം, ആശയവിനിമയത്തിനും കഴിയണം
- Construction hazards ൽ Basic safety awareness training നേടിയിരിക്കണം
6. Construction engineer
Locations- Saudi Arabia
യോഗ്യത
- Mechanical engineering ബിരുദം കൂടാതെ 3 വർഷത്തെ postgraduation എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Mechanical engineering design&system principles ൽ നന്നായി മനസ്സിലാക്കിയിരിക്കണം
- Saudi driving license ഉണ്ടായിരിക്കണം
- International building code(IBC)&uniform building code(UBC)National fire protection Association(NFPA)&ASH RAE എന്നിവയിൽ അറിവുണ്ടായിരിക്കണം
7. Senior Design manager
Location- saudi arabia
യോഗ്യത
- Architecture ൽ bachelors ബിരുദവും 15 വർഷത്തെ relavant എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
- Professional registration എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Industry practises®ulations അറിവ് ആവശ്യമാണ്
- Staff forecasting reports review ചെയ്യാനും approve ചെയ്യാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണം
8. Planning Engineer
Location- Doha, Qatar
യോഗ്യത
- Civil engineering ബിരുദം ഉണ്ടായിരിക്കണം
- Primavera applications ഉപയോഗിച്ച് കൊണ്ട് project schedule ചെയ്യാനും plan ചെയ്യുന്നതിനുമുള്ള certificate ഉണ്ടായിരിക്കണം
- വിശകലന ശേഷിയും കമ്പ്യൂട്ടർ skills ഉം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും വായിക്കാനും റിപ്പോർട്ട് എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം
9. Contracts head
Location-qatar, doha
യോഗ്യത
- Engineering ബിരുദമോ, സമാനdiscipline ഓ ആയിരിക്കണം യോഗ്യത
- Large scale construction management ൽ 1 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Contracts awarding ലും managing ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Contracts awarding ലും managing ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Tendering&procurement process ൽ അറിവ് ഉണ്ടായിരിക്കണം
10. Transportation Engineer
Location- Doha, Qatar
യോഗ്യത
- 4 വർഷത്തെ civil engineering ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- Transportation design, construction projects എന്നിവയിൽ 10 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Large infrastructure projects എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Design of highways, expressways/intersections എന്നിവയിൽ എടുത്ത് പറയത്തക്ക വിധം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.