1. Field Specialist
Location- Saudi Arabia
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റി/college ൽ നിന്ന് bachelors ബിരുദം ഉണ്ടായിരിക്കണം
- Linear hanger മായി പ്രവർത്തിച്ച് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Customers മായി വിശ്വാസതയുള്ള ബന്ധങ്ങൾ ഉടലെടുക്കാനുള്ള ആശയവിനിമയ ശേഷിക്കുള്ള കഴിവുണ്ടായിരിക്കണം
2. Controls engineer
Location- Saudi Arabia
യോഗ്യത
- Engineering(chemical, Electrical, control)ബിരുദം ഉണ്ടായിരിക്കണം
- Safety instrumenced systems(SIS), regulatory requirements എന്നിവയിൽ അറിവ് ഉണ്ടാകണം
- Manufacturing environement ൽ 5 വർഷത്തെ chemical plant process engineering&controlls എക്സ്പീരിയൻസ്
- 3 വർഷത്തെ direct oilfield Chemical process എക്സ്പീരിയൻസ് ഉണ്ടാകണം
3. Field Specialist
Location- Saudi Arabia
യോഗ്യത
- Electrical Submiserable Pump/Artificial lift/Equipement കൈകാര്യം ചെയ്ത് പരിചയം വേണം
- ബന്ധപ്പെട്ട വിഷയത്തിൽ technical degree കൂടാതെ industry എക്സ്പീരിയൻസ് ഉം ഉണ്ടാകണം
- Customers മായി professionally communicate ചെയ്യാനും ബന്ധം വളർത്തിയെടുക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- Assign ചെയ്തിരിക്കുന്ന Special projects ഉം കൈകാര്യം ചെയ്യണം
4. Mechanical Assembler
Location- Saudi Arabia
യോഗ്യത
- Assembly/mechanical background ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എഞ്ചിനീയറിംഗ് drawings read ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- Assembly ക്ക് ആവശ്യമായ machines, ഹാൻഡ്‌ടൂൾസ്, power tools എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം
- English ൽ നന്നായി ആശയവിനിമയത്തിന് കഴിയണം, കമ്പ്യൂട്ടർ ഉപയോഗിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
5. Field specialist - construction
Location- Saudi Arabia
യോഗ്യത
- Baker hughes നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Equipment perfomance maximize ചെയ്യാനുള്ള പൊതുവായ product knowledge ഉണ്ടായിരിക്കണം
- Microsoft office ൽ നല്ല പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷിയുള്ള ടീം player ആയിരിക്കണം
6. Finance manager
Location- Saudi Arabia
യോഗ്യത
- SAP, HFM എന്നിവയിലുള്ള അറിവും System knowledge ഉം ഉണ്ടായിരിക്കണം
- മറ്റുള്ളവരെ influence ചെയ്യാനും ചെറിയ team നെ നയിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
- അംഗീകൃത യൂണിവേഴ്‌സിറ്റി/കോളേജിൽ നിന്ന് bachelors ബിരുദം ഉണ്ടായിരിക്കണം
- നന്നായി പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.