കോൺട്രാക്ട് അടിസ്ഥാനത്തിൽ ലൈഫ് ഗാർഡിന്റെ താൽക്കാലിക റിക്രൂട്ട്മെന്റ് പ്രകാരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ( SAI) യുടെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത മാനദണ്ഡങ്ങൾ
- വിദ്യാഭ്യാസ യോഗ്യത : മാട്രിക്യൂലേഷൻ അല്ലെങ്കിൽ തത്തുല്യം.
- സാങ്കേതിക യോഗ്യതകൾ : സ്വിമ്മിംഗ് പ്രൊഫിഷിയെൻസി സർട്ടിഫിക്കറ്റ് / ഡൈവിംഗും ജീവൻ രക്ഷാ വിദ്യകളെക്കുറിച്ചുള്ള നല്ല അറിവും/ ലൈഫ്ഗാർഡ് സർട്ടിഫിക്കറ്റ്.
അപേക്ഷ അയക്കേണ്ട വിധം.
SAI, Dr.ശ്യാമ പ്രസാദ് മുഖർജീ സ്വിമ്മിംഗ് പൂൾ കോംപ്ലക്സ്,
മദർ തെരേസ ക്രെസെന്റ് റോഡ്,
ന്യൂ ഡൽഹി – 110 001
എന്ന അഡ്രസ്സിലേക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് ഉദ്യോഗാർഥികൾ അപേക്ഷ അയക്കുക.
അഭിമുഖവും ഫീൽഡ് ടെസ്റ്റും Dr. SPMSPC, ന്യൂഡൽഹിയിൽ നടത്തപ്പെടും.
യോഗ്യരായ ഉദ്യോഗാർഥികൾ ഇന്റർവ്യൂ സമയത്ത് വെരിഫിക്കേഷന് വേണ്ടി എല്ലാ ഒറിജിനൽ സർട്ടിഫിക്കേറ്റുകളും സമർപ്പിക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 17/12/2021