1. Reservation Agent
Location- kuwait
യോഗ്യത
- Hotel management Graduate ആയിരിക്കണം
- ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന primary language എഴുതാനും വായിക്കാനും അറിയണം
- Hotel മായി ബന്ധപ്പെട്ട് മുൻപരിചയം ആവശ്യമാണ്
- Hotel softwares functionalities ലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Microsoft office softwares ൽ അസാമാന്യ അറിവ് വേണം
2. HACCP officer
Location- kuwait
യോഗ്യത
- Luxury hotel/resort ൽ HACCP സമാന എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകളും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
- അതിവേഗം മാറുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കണം
- HACCP യുമായി ബന്ധപ്പെട്ട activities maintain ചെയ്യാനും കൃത്യമായി run ചെയ്യാനും സാധിക്കണം
- ഉയർന്ന രീതിയിലുള്ള food hygeine ഉം hotel ന്റെ safety standard ഉം mainatain ചെയ്യാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
3. Receptionist/Telemarketer
Location- kuwait
യോഗ്യത
- Hotel ൽ ജോലി ചെയ്ത് 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം
- Basic billing procedurss handle ചെയ്യണം
- Repairs, maintenance problems supervisors ന് റിപ്പോർട്ട് ചെയ്യണം
- Hotel ന്റെ rules®ulations, policies എന്നിവ പാലിക്കാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
4. Kitchen coordinator
Location- kuwait
യോഗ്യത
- 3 വർഷത്തെ hotel എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Windows operating system ൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം.
- Training attendance record maintain ചെയ്യണം
- Issued memos, work&repair orders എന്നിവ follow up ചെയ്യണം
- ദിവസത്തിൽ 2 തവണയെങ്കിലും pigeonbox check ചെയ്യണം
5. Cluster learning&quality manager
Location- kuwait
യോഗ്യത
- 5 star hotel senior capacity level ൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകളും, ഇംഗ്ലീഷ് സംസാരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
- Human resources ൽ bachelor/masters ബിരുദം ഉണ്ടായിരിക്കണം
- പോസിറ്റീവ് മനോഭാവം ഉള്ളവരായിരിക്കണം
- മറ്റുള്ളവരെ സ്വാധീനിക്കാനും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
6. HR Generalist
Location- kuwait
യോഗ്യത
Customer service environment ൽ പരിചയം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ്ൽ വ്യകതമായും നല്ല രീതിയിലും സംസാരിക്കാനുള്ള കഴിവുണ്ടായിരിക്കണം
- 1to 4 വർഷത്തെ recruitement എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ customer service focus ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം(ms office).