1. Front Desk agent
Location- Oman
യോഗ്യത
- Hospitality management diploma ആണ് വിദ്യാഭ്യാസ യോഗ്യത
- സമാനമേഖലയിൽ 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- English ലും Arabic ലും നല്ല ആശയവിനിമയത്തിന് കഴിയണം
- True hospitality delivering ന് passionate ആയിരിക്കണം
- കൃത്യമായ checkout process തന്നെ client ന് കിട്ടി എന്ന് ഉറപ്പ് വരുത്തണം
2. Waiter/Waitress
Location- oman
യോഗ്യത
- Basic/essential food handling ൽ certificate ഉണ്ടായിരിക്കണം
- സമാനമേഖലയിൽ 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എല്ലാ beverages നെയും പറ്റി നല്ല അറിവുണ്ടായിരിക്കണം
- Hospitality management ൽ diploma ആണ് വിദ്യാഭ്യാസ യോഗ്യത
- English ൽ നന്നായി ആശയവിനിമയത്തിന് സാധിക്കണം
3. Operations manager
Location- oman
യോഗ്യത
- Hotel/administration, business administration എന്നിവയിൽ ഉയർന്ന യോഗ്യതയോ bachelors ബിരുദമോ ഉണ്ടായിരിക്കണം
- 3 വർഷത്തെ guest service/2 വർഷത്തെ hotel എക്സ്പീരിയൻസ് supervisor capacity യിൽ ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നിർബന്ധമായും സംസാരിക്കാനറിയണം
- മറ്റു ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
4. Store keeper
Location- oman
യോഗ്യത
- Accounting/finance ൽ bachelors ബിരുദമോ ഉയർന്ന വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം
- Company values&model desired behaviors പരിചിതമായിരിക്കണം
- Wealth, safety&security മായി ബന്ധപ്പെട്ട അറിവുണ്ടായിരിക്കണം
5. Bartender
Location- oman
യോഗ്യത
- Safety procedures എപ്പോഴും പിന്തുടരണം
- Cash/Credit transactions കൈകാര്യം ചെയ്യണം
- Bachelors ബിരുദം/highschool diploma ആണ് വിദ്യാഭ്യാസ യോഗ്യത
- Customer service ൽ നല്ല കഴിവുണ്ടായിരിക്കണം
- Micros ലുള്ള അറിവും കമ്പ്യൂട്ടർ പ്രാവീണ്യവും ഉണ്ടെങ്കിൽ മികച്ചത്