കുടുംബശ്രീ മിഷൻ മുഖാന്തിരാം നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന ലൈഫ് (പി. എം. എ.വൈ ) പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ് തസ്തികയിലുള്ള ഒഴിവുകളിലേക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.
1. സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്
യോഗ്യത
- എം. എസ് ഡബ്ല്യൂ അല്ലെങ്കിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും നേടിയ സാമൂഹിക വികസനത്തിലുള്ള ബിരിദാനന്ത ബിരുദം.
2. ഫിനാൻസ് സ്പെഷ്യലിസ്റ്
യോഗ്യത
- ബിരുദം
3. സിറ്റി മിഷൻ മാനേജർ
യോഗ്യത
- എം ബി എ അല്ലെങ്കിൽ എം എസ് ഡബ്ല്യൂ
അപേക്ഷിക്കേണ്ട വിധം
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ വെബ്സൈറ്റിലൂടെ online ആയി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി :08/12/2021