1. Assistant F&B manager
Location- saudi Arabia
യോഗ്യത
- Bachelors ബിരുദം/hotel management diploma ഉണ്ടയിരിക്കണം
- Customers, Employees മറ്റ് 3rd parties എന്നിവരുമായി ഇടപഴകണം
- 5 star hotel സാഹചര്യത്തിൽ education&എക്സ്പീരിയൻസ് തതുല്യ combination ഉണ്ടായിരിക്കണം
- നേതൃത്വം ഏറ്റെടുക്കാനും നന്നായി എഴുതാനും ഉള്ള കഴിവുണ്ടായിരിക്കണം
2. Assistant Manager
Location- saudi arabia
യോഗ്യത
- സമാനറോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Relavant school college യോഗ്യത ഉള്ളവരാകണം
- Food safety system&policy ൽ ആഴത്തിൽ ഉളള അറിവുണ്ടായിരിക്കണം
- ശ്കതമായ multi tasking&analytical skills ഉണ്ടായിരിക്കണം
- ജോലിയോട് passion ഉണ്ടായിരിക്കണം
3. Butcher chef
Location- saudi arabia
യോഗ്യത
- Butchery role ൽ 2വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഭക്ഷണം തയ്യാറാകുന്നതിൽ കൃത്യമായ direction ഉം planning ഉം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- Kitchen ൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ടായിരിക്കണം
- ഈ രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള എല്ലാ നിയമ വശങ്ങളും നിങ്ങൾ നേരിടണം
4. Executive chef
Location- saudi arabia
യോഗ്യത
- ബിരുദം പൂർത്തിയാക്കിയവരോ, culinary arts ൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Executive chef എന്ന നിലയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടാകണം.
- Luxury hotel ൽ കുറഞ്ഞത് 1 വർഷത്തെയെങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Culinary kitchen operations പരിചിതമായിരിക്കണം
5. Oriental pastry chef
Location- Saudi Arabia
യോഗ്യത
- വലിയ 5 star property ൽ pastry chef ആയി ജോലി ചെയ്ത് പരിചയം വേണം
- HACCP ൽ അറിവ് നിർബന്ധമാണ്
- നല്ല ആശയവിനിമയശേഷി ഉണ്ടാകണം
- പല രാജ്യങ്ങളിൽ നിന്നും team നെ നയിക്കാനുള്ള കഴിവുണ്ടായിരിക്കണം
- എന്തും ചെയ്യാനുള്ള മനോഭാവം ഉണ്ടാകണം
6. Reservations Agent
Location- Saudi Arabia
യോഗ്യത
- Hotel/hospitality industry ൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകളും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- Arabic എഴുതാനും വായിക്കാനും കഴിയണം
- ജോലി സമയം, OPERA system ത്തെ കുറിച്ച് അറിവും, flexible ആയിരിക്കണം
7. Purchasing officer
Location- saudi arabia
യോഗ്യത
- Purchasing ഓഫീസർ ആയി പ്രവർത്തിച്ചു തെളിയിച്ച പരിചയം വേണം
- ഇംഗ്ലീഷ്, അറബിക് fluent ആയിരിക്കണം
- Vendor sourcing practises ൽ നല്ല അറിവ് ഉണ്ടായിരിക്കണം
- Purchasing softwares ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Financial reports തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം
8. Plumber
Location- Saudi arabia
യോഗ്യത
- Plant rooms, workshops ബന്ധപ്പെട്ട areas വൃത്തിയായി സൂക്ഷിക്കണം
- എല്ലാ fire life safety training sessions attend ചെയ്യണം
- ആരോഗ്യം, ശുചിത്വം, fire, safety എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നയങ്ങളും നടപടിക്രമങ്ങളെ കുറിച്ചുള്ള ധാരണയും awarenss ഉം ഉണ്ടാകണം
- Emergency, evacuation നടപടിക്രമങ്ങൾ സ്വയം പരിചയപെടുത്തണം
- എല്ലാ സുരക്ഷസംഭവങ്ങളും അപകടങ്ങളും കൃത്യസമയത്ത് login ചെയ്തിട്ടുണ്ടെന്നും line manager ടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഉറപ്പ് വരുത്തണം
9. Painter
Location- Saudi arabia
യോഗ്യത
- നല്ല രീതിയിലുള്ള guest എക്സ്പീരിയൻസ് നൽകണം
- തന്നിരിക്കുന്ന equipement അന്നത്തെ വർക്കിന് തയ്യാറാണെന്ന് ഉറപ്പ് വരുത്തണം
- തന്നിരിക്കുന്ന മറ്റു ഡ്യൂട്ടികളോടും സഹകരിക്കണം
- Guest room ലെ furniture&fixtures paint ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം
10. Engineering shiftleader
Location- Saudi Arabia
യോഗ്യത
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- Luxury hotel/resort ൽ സമാനറോളിൽ 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ തയ്യാറാകണം
- Engineering ഡിപ്പാർട്മെന്റ് ന്റെ smooth operation policies ലും procedures നും വഹിക്കണം.