IRCON ഇന്റർനാഷണൽ ലിമിറ്റഡ്, റെയിൽവേ മന്ത്രാലയത്തിൻറെ കീഴിലുള്ള, റെയിൽവേയിൽ ടേൺകീ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ,ഹൈവേകൾ, കെട്ടിടങ്ങൾ, വൈദ്യുതി മേഖല തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പ്രധാന ഷെഡ്യൂൾ "A" ഇൻഫ്രാസ്ട്രക്ചർ സർക്കാർ കമ്പനിയാണ്.
കമ്പനി 2020-2021 വർഷത്തിൽ 5200 കോടിയിലധികം വിറ്റുവരവ് രേഖപ്പെടുത്തി. ഇന്ത്യയിലും വിദേശ രാജ്യങ്ങളായ മലേഷ്യ, ബംഗ്ലാദേശ്, അൾജീരിയ, ഇറാഖ്, ജോർദാൻ, സൗദി,അറേബ്യ, ഇന്തോനേഷ്യ, തുർക്കി, നേപ്പാൾ,ശ്രീലങ്ക എന്നിവിടങ്ങളിലും വലിയ മൂല്യമുള്ള അനവധി റെയിൽവേ ഹൈവേ നിർമാണ പദ്ധതികൾ കമ്പനി വിജയകരമായി പൂർത്തിയാക്കി.
യോഗ്യതാ മാനദണ്ഡങ്ങൾക്കനുസൃതമായി സിവിൽ മേഖലയിലുള്ള തസ്തികകളിലേക്ക് കമ്പനി അപേക്ഷകൾ ക്ഷണിക്കുന്നു. മറ്റ് വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു.
1. Assistant Manager
ഒഴിവുകൾ: 20
ശമ്പള സ്കെയിൽ: Rs. 40000–140000/- + allowances + PRP (IDA)
ഉയർന്ന പ്രായ പരിധി: 30 years as on 01.12.2021
യോഗ്യത
- Full time Graduate degree in Civil Engineering with not less than 75% marks or equivalent grade from reputed Institute/ University approved by AICTE
- Should have minimum 2 years of experience in construction related activities in Highways/Railways/Bridges (Road/Rail/Viaduct).
2. Executive
ഒഴിവുകൾ: 12
ശമ്പള സ്കെയിൽ: Rs. 30000–120000/- + allowances + PRP (IDA)
ഉയർന്ന പ്രായ പരിധി: 33 years as on 01.12.2021
യോഗ്യത
- Full time Graduate degree in Civil Engineering with not less than 60% marks or equivalent grade from reputed Institute/University approved by AICTE.
- Should have minimum 3 years of experience of execution of Highways & Railways projects in Central/State PSUs as regular/ non-regular employee
അപേക്ഷ ഫീസ്: UR/OBC - Rs.1000/-. SC/ST/EWS/PwD/Ex Serviceman - Nil
അപേക്ഷിക്കേണ്ട വിധം
അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് 25.12.2021-നകം വെബ്സൈറ്റിൽ ഉണ്ടാകും.
ഈ പരസ്യത്തിന്റെ ഏതെങ്കിലും പോസ്റ്റുമായി ബന്ധപ്പെട്ട ഏത് ആശയവിനിമയവും/കോറിജണ്ടവും/അറിയിപ്പും IRCON-ന്റെ വെബ്‌സൈറ്റിൽ മാത്രം അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.