1. Administrator
Location-UAE
യോഗ്യത
- luxury market ൽ സമാനറോളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Microsoft windows applications മറ്റു പ്രധാന computer applications ഉം കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം
- Related discipline ൽ ബിരുദം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- നല്ല പ്രശ്നപരിഹാര ശേഷിയും leadership quality ഉം ഉണ്ടായിരിക്കണം
2. Content creator
Location- UAE
യോഗ്യത
- Sales/hospitality യുമായി ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം ഉണ്ടായിരിക്കണം
- Bachelors ബിരുദമോ/ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം
- local business ലും business trend ലും അറിവ് ഉണ്ടായിരിക്കണം
- Adobe indesign, illustrator&Photoshop softwares ൽ ക്രിയാത്മകമായ കഴിവുണ്ടായിരിക്കണം
- Flash, Dream weaver, Final Cut pro തുടങ്ങിയവയിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
3. Sous chef
Location- UAE
യോഗ്യത
- Luxury hotels ൽ സമാനറോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നന്നായി സംസാരിക്കാനും നേതൃത്വം ഏറ്റെടുക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- അംഗീകൃത Culinary school ൽ Diploma യോ ബിരുദമോ ഉണ്ടായിരിക്കണം
- ക്രിയാത്മകമായി ഭക്ഷണം തയ്യാറാക്കാനും അവതരിപ്പിക്കാനും കഴിയണം
- Client മായി ഇടപഴകാനും പ്രശ്നം പരിഹരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
4. Kitchen&Laundry Technician
Location- UAE
യോഗ്യത
- ഹോട്ടലിലെ laundry&kitchen equipments repair maintenance വർക്കുകൾ കൈകാര്യം ചെയ്യണം
- Task കൾ കൃത്യമായി ചെയ്ത ശേഷം ജോലി സ്ഥലം വൃത്തിയായി സൂക്ഷിക്കണം
- Dress, uniform, എന്നിവയെല്ലാം അതിന്റെ standard ന് അനുസരിച്ചു വൃത്തിയായി സൂക്ഷിക്കണം
- ഏറ്റവും പുതിയ technologies ആയി updated ആയിരിക്കണം
- HR&hotel policies ഉം procedures ഉം കൃത്യമായി പാലിക്കണം
5. Life guard
Location- UAE
യോഗ്യത
- അതിഥികളുടെ സുരക്ഷയ്ക്കും സംതൃപ്‌തിയും ഉറപ്പാക്കാൻ നേതൃത്വം ഏറ്റെടുക്കണം
- Daily weather, pool tempertaures, tides തുടങ്ങിയവയിൽ അവബോധം ഉണ്ടായിരിക്കണം
- UAE law പ്രകാരമുള്ള സാധുതയുള്ള activepool&beach life guard യോഗ്യത ഉണ്ടായിരിക്കണം
- വെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുക, beach area, പൂളിന്റെ വൃത്തി തുടങ്ങിയവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- അതിഥികളുടെ സുരക്ഷയക്ക് റിപ്പോർട്ട് ചെയ്ത എല്ലാ maintanenece issues പരിഹരിച്ചുവെന്ന് ഉറപ്പാക്കണം
6. Information Technology Assistant
Location- Dubai,UAE
യോഗ്യത
- സമാനറോളിൽ 4/5 star comparable industry ൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- നന്നായി എഴുതാനും ആശയവിനിമയത്തിനുമുള്ള കഴിവുണ്ടായിരിക്കണം
- Related software ൽ technical proficiency ഉണ്ടായിരിക്കണം
- Different culture ൽ ഉള്ള ആളുകളെ engage ചെയ്ത് നിർത്താനുള്ള കഴിവുണ്ടായിരിക്കണം
- Dead lines ന് അനുസരിച്ചു multitask ചെയ്യണം
7. Director of finance&business
Location- UAE,Dubai
യോഗ്യത
- Accounting/finance ൽ ബിരുദമോ/ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം
- Accounting management duties കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- Accounting finance ൽ 4-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഗവണ്മെന്റ് റിപ്പോർട്സ്, filling tax return എന്നിവ തയ്യാറാക്കണം
8. HVAC Technician
Location- UAE
യോഗ്യത
- A/C& Refrigeration Technician/Foreman എന്നിവയിൽ ജോലി ചെയ്യണം
- BMS systems ൽ അറിവുണ്ടായിരിക്കണം
- Building, Air conditioning,refrigeration, electrical drawings വായിക്കാൻ കഴിയണം
- Water treatment techniques നന്നായി മനസ്സിലാക്കിയിരിക്കണം, chemicals handle ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- Preventive maintenance Safety programs പരിചിതമായിരിക്കണം