കേരള ഗവണ്മെന്റിന്റെ മിനിസ്ടറി ഓഫ് ലേബർ ആൻഡ് സ്‌കിൽസ് -ൻറെ കീഴിലുള്ള ട്രെയിനിങ് ഡിപ്പാർട്മെന്റിലേക്ക് വേണ്ടി LOWER DIVISION CLERK/BILL COLLECTORതസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു
വിശദാംശങ്ങൾ ഇനി പറയുന്നു:
ഡിപ്പാർട്മെൻറ് : Kerala Municipal Common Service
പദവിയുടെ പേര്: Lower Division Clerk/ Bill Collector
നിയമന രീതി: നേരിട്ടുള്ള റിക്രൂട്മെൻറ്
ശമ്പള സ്കെയിൽ: ₹ 19000-43600/- [Pre -revised]
State Municipal Common Service -ൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നതും ഈ തസ്തികകളിലോട്ട് അപേക്ഷിക്കുന്നതുമായ കുറഞ്ഞ വേതനം കൈപ്പറ്റുന്ന അപേക്ഷകരെ പൊതുവായ മിനിമം വിദ്യാഭ്യാസ യോഗ്യതയായ SSLC വേണമെന്നുള്ളതിൽനിന്നും നിർദിഷ്ട് പ്രായ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ വിഭാഗത്തിലുള്ള അപേക്ഷകർക്ക് ലഭിക്കുന്നതല്ല.
അപേക്ഷിക്കേണ്ട വിധം:
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്‌വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 05.01.2022
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: www.keralapsc.gov.in