കേരള ഗവണ്മെന്റിന്റെ മിനിസ്ടറി ഓഫ് ലേബർ ആൻഡ് സ്‌കിൽസ് -ൻറെ കീഴിലുള്ള ട്രെയിനിങ് ഡിപ്പാർട്മെന്റിലേക്ക് വേണ്ടി JUNIOR INSTRUCTORS (Technician Power Electronics System) തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു
വിശദാംശങ്ങൾ ഇനി പറയുന്നു.
ഡിപ്പാർട്മെൻറ് : Industrial Training Department
പദവിയുടെ പേര് : Junior Technicians
ഒഴിവുകളുടെ എണ്ണം: 17
നിയമന രീതി: നേരിട്ടുള്ള റിക്രൂട്മെൻറ്
ശമ്പള സ്കെയിൽ: ₹ 37400-79000/-
യോഗ്യത
- S.S.L.C or its equivalent qualification.
- National Trade Certificate in the appropriate trade with three years experience in the trade after obtaining the certificate.
OR
- National Apprenticeship Certificate in the appropriate trade with one year experience after obtaining the certificate.
OR
- Diploma in the appropriate branch of Engineering from a Government or Government Recognized polytechnic or its equivalent qualification.
അപേക്ഷിക്കേണ്ട വിധം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.
ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്സ്‌വേർഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം. അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള 'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
അപേക്ഷ കിട്ടേണ്ട അവസാന തീയതി: 05.01.2022
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: www.keralapsc.gov.in