വ്യത്യസ്‌ത ഗെയിമുകൾ/കായിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള സ്‌പോർട്‌സ് വ്യക്തികളെ താഴെ പറയുന്ന തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുവേണ്ടി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്‌സ്, കേരള യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
1. Tax Assistant
ഒഴിവുകൾ: 05
പ്രായ പരിധി: 18 (Minimum) & 27 (Maximum)
യോഗ്യത
- Degree from a recognized University or its equivalent
- Having Data Entry speed of 8000 Depressions per hour.
2. Multi Tasking Staff
ഒഴിവുകൾ:02
പ്രായ പരിധി: 18 (Minimum) & 25 (Maximum)
യോഗ്യത
- Matriculation or its equivalent
അപേക്ഷിക്കേണ്ട വിധം
അപേക്ഷാ ഫോറം, ഉദ്യോഗാർത്ഥികൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും നിർദ്ദേശങ്ങളും സഹിതം ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometaxindia.gov.in -ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അവസാന തീയതി കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അപേക്ഷകൻ ഇനിപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാഫോമിനൊപ്പം അയക്കേണ്ടതാണ്.
(i) Matriculation/ SSLC or equivalent certificate for proof of age.
(ii) Educational Qualifications.
(iii) Sports/games certificates as mentioned in Annexure-A.
(iv) Caste certificate in proof of caste. (if applicable)
കായിക യുവജനക്ഷേമ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളതല്ലാത്ത അധികാരികൾ സാക്ഷ്യപ്പെടുത്തിയ കായിക നേട്ടങ്ങൾ പരിഗണിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക Website സന്ദർശിക്കുക.
Last date : 31.12.2021