1.Receptionist
Location- UAE
യോഗ്യത
- Highschool diploma ആണ് വിദ്യാഭ്യാസ യോഗ്യത
- 1-2 വർഷത്തെ സുപ്രധാന എക്സ്പീരിയൻസ് ഉണ്ടാകണം
- Secrterial practises ൽ certificate പരിഗണിക്കുന്നതാണ്
- Staff ൽ നിന്നുള്ള request പ്രകാരം meeting, conference room, എന്നിവ arrange ചെയ്യുക, cleaning staff മായി സഹകരിച്ച് rooms mainatain ചെയ്യണം
- Visitors ന് security passes നൽകുക, visitors register ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക
2. Chartering manager
Location-UAE
യോഗ്യത
- Marine transportation, engineering/business administration എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
- 10 വർഷത്തെ chartering/ബന്ധപ്പെട്ട മേഖലകളിൽ experience, commercial shopping/marine field ൽ ഉള്ളവർക്ക് മുൻഗണന
- ഉത്തരവാദിത്വമുള്ള സ്ഥലങ്ങളിൽ management directions അനുസരിച്ചു പുതിയ professional strategies ഉം policies ഉം apply ചെയ്യുക
- Industry events ൽ പങ്കെടുക്കുക/അവതരിപ്പിക്കുക അല്ലെങ്കിൽ customer visits നടത്തുക തുടങ്ങിയവയിലുള്ള പുതിയ അവസരങ്ങൾ തിരിച്ചറിയുക
- Chartering function മായി ബന്ധപ്പെട്ട commitments പാലിക്കപെടുന്നുവെന്ന് ഉറപ്പാക്കൽ, KPI s of the contract of affreightment (COA),Charter contract കളും develop ചെയ്യുകയും എഴുതുകയും വേണം
3. Contracting senior specialist
Location- UAE
യോഗ്യത
- Engineering/business administration എന്നിവയിലെത്തിലെങ്കിലും bachelor ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടാകണം
- CPP Certification അഭികാമ്യം
- Seemless business support ഉറപ്പാക്കാൻ vendors, service providers എന്നിവരുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയും നിലനിർത്തുകയും വേണം
- Requistion മുതൽ delivering വരെയുള്ള end to end procurment process manage ചെയ്യണം
4. Budget&management reporting specialist
Location- Riyadh, Saudi Arabia
യോഗ്യത
- ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Accounting ൽ Bachelor ബിരുദമോ തതുല്യയോഗ്യതയോ ഉണ്ടായിരിക്കണം
- Bahari group&subsidaries ന് വേണ്ടി monthly perfomance report ചെയ്യണം
- Budget preparation ന് വേണ്ട Standard Templates ഉം Guide lines ഉം തയ്യാറാക്കുന്നതിൽ സഹായിക്കുക
- വരാനിരിക്കുന്ന പാദങ്ങളിലെ പ്രവചനങ്ങൾ ഉൾപ്പടെ ബഹ്‌റയുടെ ഓരോ ബോഡിക്കും അതിന്റെ അനുബന്ധ സ്ഥാപങ്ങൾക്കും ഒരു quarterly report തയ്യാറാക്കണം.