സഹകരണ സംഘം / ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
നിയമന രീതി : നേരിട്ടുള്ള നിയമനം
1. അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്
യോഗ്യത
- എല്ലാവിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാല ബിരുദവും/ സഹകരണ ഹയർ ഡിപ്ലോമ / സബോർഡിനേറ്റ് പേഴ്സണൽ കൊ ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ്/ ബി.കോം ബിരുദം
ഒഴിവുകളുടെ എണ്ണം : 06
2. ജൂനിയർ ക്ലാർക്ക് / ക്യാഷ്യർ
യോഗ്യത
- SSLC/ തത്തുല്യ യോഗ്യത / സബോർഡിനേറ്റ് പേഴ്സണൽ കൊ ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ്/ ബി.കോം ബിരുധം/ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം / കേരളകർഷിക സർവകലാശാലയുടെ ബിഎസ്ഇ( സഹകരണം & ബാങ്കിംഗ് ).
ഒഴിവുകളുടെ എണ്ണം : 116
3. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത
- കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / MCA / MSc (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി).
ഒഴിവുകളുടെ എണ്ണം: 03
4. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/ കേരളാ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡാറ്റാ എൻട്രി കോഴ്സ് പാസ്സ് ആയ സർട്ടിഫിക്കറ്റ്.
ഒഴിവുകളുടെ എണ്ണം: 07
5. ടൈപ്പിസ്റ്റ്
യോഗ്യത
- SSLC/ തത്തുല്യ യോഗ്യത/ കെ. ജി. റ്റി. ഇ ഇംഗ്ലീഷ് & മലയാളം ടൈപ് റൈറ്റിംഗ് ( ലോവർ ).
ഒഴിവുകളുടെ എണ്ണം: 07
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക Website www.csebkerala.org സന്ദർശിക്കുക.
അപേക്ഷ 29/12/2021നു മുൻപ് സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ലഭിക്കേണ്ടതാണ്
അപേക്ഷ അയക്കേണ്ട വിലാസം
സഹകരണ സർവീസ് പരീക്ഷ ബോർഡ്,
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്,
ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്
തിരുവനന്തപുരം 695001