1. System Champion
Location : Bahrain
യോഗ്യത
- Engineering ബിരുദവും തതുല്യ യോഗ്യതയും ഉണ്ടായിരിക്കണം
- System Completion in oil&Gas sector ൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയ ശേഷി,വ്യക്തി പരമായ കഴിവുകൾ ഉപഭോക്താക്കളെ അഭിമുഖികരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
- Networking&facilitation skills ഉണ്ടായിരിക്കണം
- IPMT (Integrated project management team)ൽ member എന്ന നിലയിൽ experience ഉണ്ടെങ്കിൽ അഭികാമ്യം ആയിരിക്കണം
2. Coordination lead
Location- Bahrain
യോഗ്യത
- Instrumentation control ൽ bachelors degree ആണ് വിദ്യാഭ്യാസ യോഗ്യത
- Oil&Gas industry ൽ ചുരുങ്ങിയത് 20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Instrument precommissioning leads&technicians ന്റെയും ഒരു multidisipline team ന്റെ daily onsite/in field leadership coordination, management എന്നിവ നൽകണം
- പൂർണമായ സംവിധാനവും സൗകര്യ പരിജ്ഞനവും നിർമ്മിക്കുന്നത് മറ്റു അച്ചടക്ക ലീഡുകളുമായും വകുപ്പുകളുമായും സംവദിക്കാൻ നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
3. Superindent
Location- Bahrain
യോഗ്യത
- കമ്പ്യൂട്ടർ സയൻസിൽ bachelors ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- വലിയതോതിലുള്ള ERP implementations manage ചെയ്ത് പരിചയം വേണം
- ഇംഗ്ലീഷ് fluent ആയിരിക്കണം
- നല്ല ആശയ വിനിമയ ശേഷിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- Pressure ൽ ആയിരിക്കുമ്പോഴും തന്നിരിക്കുന്ന ടാസ്ക്കുകൾ കൃത്യമായി execute ചെയ്യുകയും നല്ലൊരു teamplayer ആയിരിക്കുകയും വേണം
4. Clinical Assistant
Location- bahrain
യോഗ്യത
- Bahrain ൽ ഉള്ളവരായിരിക്കണം, postgraduation Bsc nursing കഴിഞ്ഞ ഫ്രഷേഴ്‌സ് ആയിരിക്കണം
- ഉയർന്ന ലെവലിൽ ഉളള clinical knowledge&ability ഉണ്ടായിരിക്കണം
- Shift timings ന് അനുസരിച്ചു ജോലി ചെയ്യാൻ തയ്യാറാകണം
- English ലും arabic ലും നല്ല ആശയവിനിമയത്തിന് കഴിവുണ്ടായിരിക്കണം
- Clinical Settings ൽ team work ന്റെ value മനസ്സിലാക്കണം, നല്ലൊരു team player ആയിരിക്കണം
- Clinical settings ൽ team work ന്റെ value മനസ്സിലാക്കണം, നല്ലൊരു Team player ആയിരിക്കണം
5. Mechanical engineering Graduates
Location- Bahrain
യോഗ്യത
- Bahraini National ആയിരിക്കണം
- Diploma/HND or Bachelors degree in mechanical engineering ആണ് വിദ്യാഭ്യാസ യോഗ്യത
- ഷിഫ്റ്റ്കളായി ജോലി ചെയ്യാൻ തയ്യാറാകണം
- Medically fit ആയിരിക്കണം, industrial out door environment ൽ ജോലി ചെയ്യാൻ തയ്യാറാകണം
- 3 വർഷത്തിൽ കൂടാത്ത work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. Chemistry Graduates
Location- Bahrain
യോഗ്യത
- Bahraini national ആയിരിക്കണം ഉദ്യോഗാർഥി
- Diploma/HND or bachelors degree in chemistry ഉം ഉണ്ടായിരിക്കണം
- Industrial outdoor environment ൽ physical task ചെയ്യാൻ medically fit ആയിരിക്കണം
- 3 വർഷത്തിൽ കൂടാതെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.