കേരള സർക്കാർ സേവന തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തികയുടെ പേര്: ഡ്രാഫ്റ്റ്സ്മാൻ /ടൗൺ പ്ലാനിംഗ് സർവേയർ
നിയമന രീതി
നേരിട്ടുള്ള റിക്രൂട്ട്മെന്റ്
യോഗ്യത
- സിവിൽ എഞ്ചിനീയറിംഗിലോ ആർക്കിടെക്ചറിലോ ഡിപ്ലോമ.
അപേക്ഷ സമർപ്പിക്കുന്ന രീതി
അപേക്ഷകർ പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
ഉദ്യോഗാർഥികൾക്ക് അവരവരുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:- 05.01.2022.
അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: www.keralapsc.gov.in