1. Maintenance Technician
Location- UAE
യോഗ്യത
- Welding, painting&refurbishing equipement എന്നിവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- Hydraulic circuits ൽ എക്സ്പീരിയൻസ് ഉം faults troubleshoot ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം
- Technical diploma യും ഒരുപാട് വർഷത്തെ electro-mechanical function maintenance മായി ബന്ധപ്പെട്ട് എക്സ്പീരിയൻസ് അല്ലെങ്കിൽ industrial എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Assign ചെയ്ത equipments operating specifications അനുസരിച്ചു maintain ചെയ്യണം
2. Field Space Gen
Location-Abudhabi, UAE
യോഗ്യത
- Highschool diploma/തതുല്യമായ യോഗ്യത (ചുരുങ്ങിയത് 7 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Basic oil&Gas industry യിൽ പൊതുവിജ്ജാനം ഉണ്ടായിരിക്കണം
- Industry എക്സ്പീരിയൻസ് കൂടാതെ product line training ഉം ഉണ്ടായിരിക്കണം
- പല തരത്തിലുമുള്ള clients നോടും ആശയവിനിമയം നടത്തുകയും കൂടാതെ നല്ല ഉപഭോക്ത സേവനത്തിനുള്ള കഴിവുണ്ടായിരിക്കണം
3. Wireline General field engineer
Location- Abu dhabi, UAE
യോഗ്യത
- Oilfield wireline operations ലും services ലും കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- Engineering ഓ ബന്ധപ്പെട്ട മേഖലയിലോ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- നല്ല communicator ആയിരിക്കണം, english fluent ആയിരിക്കണം
- Open hole,Caused hole,TCP,PCC&PCE എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
4. Immigration Partner
Location- Dubai, UAE
യോഗ്യത
- നല്ല COMPUTER പ്രാവീണ്യം ഉണ്ടായിരിക്കണം, SAP reporting , MS office, MS excel എന്നിവ അറിഞ്ഞിരിക്കണം
- Arabic ഉം English ഉം fluent ആയിരിക്കണം(എഴുതാനും വായിക്കാനും)
- Data management&leveraging in house tools എന്നിവയിൽ വൈധഗ്ദ്യം ഉണ്ടയിരിക്കണം
- 8 വർഷത്തെ professional immigration/mobility എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
5. Early career program-finance 2022(UAE)
Location- UAE
- Finance, Accounting, economics, maths business എന്നിവയിക്കെതിലെങ്കിലും ബിരുദം/മാസ്റ്റേഴ്സ് അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
- ശക്തമായ പ്രശ്നപരിഹാര ശേഷി ഉണ്ടായിരിക്കണം, വിശകലത്തിനുള്ള കഴിവ് തിരിച്ചറിഞ്ഞു പുരോഗമനങ്ങൾ കൊണ്ട് വരാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Company sponsorship ഇല്ലാതെ നിങ്ങൾ അപേക്ഷിക്കുന്ന രാജ്യത്ത് നിയമപരമായി ജോലി ചെയ്യാൻ തയ്യാറാകണം
- 3:0/4:0 യിൽ കൂടുതലോ തുല്യമായ cumulative GPA ഉണ്ടായിരിക്കണം
6. Regional Technology manager
Location- UAE, DUBAI
യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ (engineering license)Bachelors ബിരുദം ഉണ്ടായിരിക്കണം
- ചുരുങ്ങിയത് ഒരു 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Chemical/chemistry background ഉണ്ടായിരിക്കണം
- Global matrix organizations ൽ ജോലി ചെയ്യാൻ തയ്യാറാകണം.