Ads Area

WOQOD careers 2021 - Apply online for latest jobs in Qatar

1. Category Analyst

Location- qatar

യോഗ്യത

  • പ്രധാനമായും മാർക്കറ്റിംഗ് മേഖലയിൽ ബിരുദം അല്ലെങ്കിൽ ബിസിനസ്‌ administration ബിരുദം ഉണ്ടായിരിക്കണം
  • Fast moving consumer Goods (FMCG)വിതരണക്കാരുമായും സേവനദത്താക്കളുമായും ഉറച്ചപങ്കാളിത്തം സ്ഥാപിച്ചു വില്പന വർധിപ്പിക്കുന്നതിന് ആന്തരികമായി മേൽനോട്ടം വഹിക്കുന്ന merchandising ഉം product data base development ഉം ഉപയോഗിച്ച് woqqod കൺവീനിയൻസ് സ്റ്റോറുകളിൽ വിൽക്കുന്ന product department control ചെയ്യുക.


2. Technical analyst

Location-Qatar

യോഗ്യത

  • Software engineering/Computer science/computer engineering എന്നിവയിലേതെങ്കിലും ഒന്നിൽ ബിരുദം  ഉണ്ടായിരിക്കണം
  • ERP, Periferal Applications,3rd party systems എന്നിവയ്ക്കിടയിലുള്ള സിസ്റ്റങ്ങളുടെ സംയോജനം വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക
  • Wogood enterprise അപ്ലിക്കേഷനുകൾക്കും പിന്തുണ നൽകുക
  • അപ്ലിക്കേഷനുകളുടെയും information സിസ്റ്റങ്ങളുടെയും വികസനത്തിന്റെയും പരിഷ്ക്കാരങ്ങളുടെയും രൂപകല്പന, സംയോജനം, മൈഗ്രേഷൻ, വിന്യാസം ഉൾപ്പടെ software development ടീമിനെ  daily basis ൽ lead ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും

CLICK HERE TO APPLY

3. Mechanical maintenance senior engineer

Location-Qatar

യോഗ്യത

  • Engineering ബിരുദം ഉണ്ടായിരിക്കണം
  • Maintenance പ്രോഗ്രാമുകളുടെ implementation ഉറപ്പാക്കുകയും കമ്പനിയുടെയും അംഗീകൃത പ്രോഗ്രാമുകളും അനുസരിച്ചു റെക്കോർഡുകൾ സൂക്ഷിക്കുകയും ചെയ്യുക
  • Subordinates ന്റെ perfomance നിരീക്ഷിക്കുകയും മെയ്ന്റയിൻ ചെയ്യുകയും വേണം
  • എല്ലാ മൈന്റെനൻസ് പ്രവർത്തികളും കൃത്യമായി നടന്നുവെന്നും, സുരക്ഷിതവും, ലെവലിനുസൃതമായും ആണെന്ന് ഉറപ്പ് വരുത്തുക

CLICK HERE TO APPLY

4. IT Mobility Analyst

Location-Qatar

യോഗ്യത

  • Software engineering/Computer science, computer engineering,അല്ലെങ്കിൽ തതുല്യ ബിരുദം ഉണ്ടാകണം
  • Vendors മായുള്ള എല്ലാ end to end relationship coordinate ചെയ്യുകയും കൈകാര്യം ചെയ്യുകയും വേണം
  • പുതിയ ആവശ്യങ്ങൾ വിലയിരുത്തുകയും വിശകലനം ചെയ്യുകയും വേണം

CLICK HERE TO APPLY

5. Telecommunication engineer

Location-Qatar

യോഗ്യത

  • Computer എഞ്ചിനീയറിംഗ് ബിരുദം, IT certification ഉണ്ടായിരിക്കണം
  • Net configurations, Connections build ചെയ്യുന്നതു വഴി wogod ന്റെ Network perfomance maintain ചെയ്യണം

CLICK HERE TO APPLY

6. System engineer

Location- Qatar

യോഗ്യത

  • Computer scienece, It ബിരുദം ഉണ്ടായിരിക്കണം
  • Windows unix certified ആയിരിക്കണം
  • Email services, windows office 365 cloud transformation എന്നിവ microsoft azure ഉപയോഗിച്ച് മാനേജ് ചെയ്യുക
  • System programming അടക്കമുള്ള system എഞ്ചിനീയറിംഗ് control activities perform ചെയ്യണം

CLICK HERE TO APPLY

7. Senior project engineer-mechanical

Location- Qatar

യോഗ്യത

  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷ എഴുതാനും സംസാരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം
  • CAD ഉപയോഗിക്കാനറിയണം
  • വ്യക്തിപരമായ കഴിവുകളും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
  • Excel,spreadsheet എന്നിവയുടെ ഉപയോഗമടക്കം കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനറിയണം

CLICK HERE TO APPLY

8. Installations officer

Location-ഖത്തർ

യോഗ്യത

  • എഞ്ചിനീയറിംഗ്/ബിസിനസ്‌ മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
  • English ഉം അറബിക് ഉം fluent ആയിരിക്കണം
  • പ്രശ്നപരിഹാരശേഷി ഉണ്ടായിരിക്കണം
  • NFPA, Petroleum standards, UC codes എന്നിവ പരിചിതമായിരിക്കണം
  • ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

9. Property leasing Analyst

Location-Qatar

യോഗ്യത

  • Commerce/sales&marketing/Property management എന്നിവയിലേതെങ്കിലും ഒന്നിൽ ബിരുദമുണ്ടായിരിക്കണം
  • Property owners മായും property tenants മായും നല്ല ബന്ധം നിലനിർത്തുക
  • Properties എല്ലാം നല്ല രീതിയിൽ maintain ചെയ്യുക
  • Leasing, handover തുടങ്ങിയ കാര്യങ്ങളും കൈകാര്യം ചെയ്യണം

CLICK HERE TO APPLY

10. Receivable accountant

Location-Qatar

യോഗ്യത

  • Accounting/Finance ബിരുദം ഉണ്ടായിരിക്കണം
  • പണത്തിന്റെ സമയോചിതമായ ശേഖരണത്തെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക, സ്വീകരിക്കുന്നവയെ control ചെയ്യുക

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics