Ads Area

Unilever careers - Apply online for job vacancies in Saudi | Freshers/ experienced jobs

1. Supply chain - Internship 

Location-saudi arabia

യോഗ്യത

  • Microsoft office ൽ നല്ല വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • നല്ല ബിസിനസ്‌ സെൻസ് ഉം sence of urgency ഉം ഉണ്ടായിരിക്കണം
  • 2021 ൽ ബിരുദം കഴിഞ്ഞവരോ 2021,2022 ലെ വിദ്യാർത്ഥികൾക്കോ അപേക്ഷിക്കാവുന്നതാണ്

CLICK HERE TO APPLY

2. Human Resources 

Location-സൗദി അറേബ്യ

യോഗ്യത

  • വിജയിക്കാനുള്ള passion ഉം ക്രിയാത്മക ശേഷിയും ഉണ്ടായിരിക്കണം
  • നല്ല ആശയ വിനിമയശേഷി ഉണ്ടായിരിക്കണം
  • Microsoft office വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • വിശകലന ശേഷിയും, ആത്മധൈര്യവും, സജീവമായി ചിന്തിക്കുന്നവരാകണം
  • Human resources അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

CLICK HERE TO APPLY

3. Research&Development 

Location- സൗദി അറേബ്യ

യോഗ്യത

  • Chemical engineering അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
  • വിജയിക്കാനുള്ള passion ഉം ക്രിയാത്മക ശേഷിയും ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Microsoft office വൈദഗ്ധ്യം ഉണ്ടായിരിക്കണം
  • Resilient teamplayer ആയിരിക്കണം

CLICK HERE TO APPLY

4. Production Assistant manager

Location- സൗദി അറേബ്യ

യോഗ്യത

  • MBA അല്ലെങ്കിൽ എഞ്ചിനീയറിങ് മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
  • നന്നായി ആശയവിനിമയം നടത്താൻ കഴിയണം
  • 3മുതൽ 5 വർഷം വരെ  management role ൽ FMCG industry ൽ പ്രവർത്തിച്ചു തെളിയിച്ചു റെക്കോർഡ് ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
  • Production, packaging പ്രക്രിയകളിൽ expert ആയിരിക്കണം

CLICK HERE TO APPLY

5. Innovations Executive Arabia

Location- സൗദി അറേബ്യ

യോഗ്യത

  • ചുരുങ്ങിയത് 8വർഷമെങ്കിലും sales/supply chain/CCD എന്നിവയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • വിശകലന ശേഷി ഉണ്ടായിരിക്കണം
  • Excel, powerpoint, SAP, BW തുടങ്ങിയവയടക്കം കമ്പ്യൂട്ടർ കൈകാര്യം ചെയ്യണം
  • വളരാനുള്ള passion ഉണ്ടായിരിക്കണം
  • Shopper marketting team, Sales Team, തുടങ്ങിയവരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കണം

CLICK HERE TO APPLY

6. Assistant key account manager

Location- സൗദി അറേബ്യ

യോഗ്യത

  • Budget manage ചെയ്ത് എല്ലാ പ്രവർത്തികൾക്കും finanacial planning ഉറപ്പ് വരുത്തുക
  • സ്റ്റോറിൽ brand ambassadors program manage ചെയ്യുക
  • Customer visibility നടപ്പിലാക്കൽ track ചെയ്യണം.
  • കുറ്റമറ്റ നിർവ്വഹണ നവീകരണങ്ങൾ സ്റ്റോറിൽ കൊണ്ടുവരണം
  • Channel growth platform design ചെയ്ത് നടപ്പിലാക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics