Ads Area

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് - യിൽ നിരവധി അവസരങ്ങൾ !!

തസ്തികയുടെ പേര് :  ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് 

നിയമന രീതി : നേരിട്ടുള്ള നിയമനം 

യോഗ്യത  

  • കെമിസ്ട്രി /എൻവയോൺമെന്റൽ സയൻസ് /മൈക്രോബയോളജി / ബയോടെക്നോളജി /ലൈഫ് സയൻസ് തുടങ്ങിയ വിഷയങ്ങളിൽ 50% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും സെക്കന്റ്ക്ലാസ് ബിരുധം.


അപേക്ഷ സമർപ്പിക്കുന്ന രീതി

അപേക്ഷകർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. 

രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തുകൊണ്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനായി ലിങ്കിൽ ‘’ Apply now” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഒരുപ്രാവശ്യം സമർപ്പിച്ച അപേക്ഷ പിന്നീട് തിരുത്താനോ, ഇല്ലാതാക്കാനോ സാധിക്കില്ല. ഉദ്യോഗാർത്ഥികൾ പിന്നീടുള്ള റെഫെറെൻസിന് വേണ്ടി ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ എടുത്ത് സൂക്ഷിക്കേണ്ടതാണ്.

ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫ് ആയി ആധാർ കാർഡ് ചേർക്കേണ്ടതാണ്.

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: www.keralapsc.gov.in

അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 22.12.2021

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics