1. Deputy manager
Location- UAE
യോഗ്യത
- Digital marketing ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- മുൻഗണന നൽകാനുള്ള കഴിവ്, സമയം manage ചെയ്യാനുള്ള കഴിവ്, organizational skills എന്നിവ ഉണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകളും പ്രൊഫഷണൽ രീതിയിലുള്ള ആശയവിനിമയത്തിനും കഴിയണം
- Specifics നൊപ്പം multiple campaigns കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
- വിശകലനം ചെയ്യാനും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
2. General ledger-consulator
Location- Dubai, UAE
യോഗ്യത
- 5-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Medium complexity ഉള്ള small size project നും solution handle ചെയ്യണം
- ഒരു consultant എന്ന നിലയിൽ ഏതെങ്കിലുമൊരു technological/industry practise ൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
- Oracle finanaces cloud-General ledger-C3, oracle financials cloud-Accounts payable level2 എന്നീ കഴിവുകൾ നിർബന്ധമായും ഉണ്ടാകണം
3. Country marketing Head
Location- DUbai, UAE
യോഗ്യത
- Marketing professional എന്ന നിലയ്ക്ക് 15-18 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Crossfunctional teams ഉൾപ്പടെ complex development project handle ചെയ്യാൻ കഴിവുണ്ടായിരിക്കണം
- Marketing automation systems ൽ അറിവും എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
- Crossfunctional teams ഉൾപ്പെട്ട complex development project handle ചെയ്യണം
- Budgeting with a focus on maximizing return on investment project management എന്നിവയിൽ എടുത്തുപറയത്തക്ക വിധം എക്സ്പീരിയൻസ് ഉണ്ടാകണം
4. Big data - Business
Location- Dubai
യോഗ്യത
- ചുരുങ്ങിയത് 10 വർഷത്തെ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Product functionality, functional testing of software to provide bugfree software to clients തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
- ഒന്നിലധികം domain/functional area ൽ expertise ആയിരിക്കണം
- Highly complex parts ന്റെ ഭാഗമാകണം
- Client ന് യഥാർത്ഥ solution നിർദേശിക്കാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
5. Windows server Admin
Location- UAE
യോഗ്യത
- Windows server Admin -level 1 skills നിർബന്ധമായും ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് പ്രാവീണ്യം അഭിലഷണീയം ആണ്
- House keeping ൽ സജീവസാന്നിധ്യം basic service requests based standard Operating procedures തുടങ്ങിയ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യണം
6. Retail-Store operations
Location-UAE
യോഗ്യത
- Large scale/medium program ന്റെ ഭാഗമാകണം സഹകരിക്കണം
- Junior Business Analysis ന്റെ വളർച്ചയ്ക്കും നേതൃത്വത്തിനും നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- Retail store operations level 3 skills നിർബന്ധമായും ഉണ്ടായിരിക്കണം
- Customer ന്റെ ആവശ്യങ്ങൾ സമയത്ത് നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണം
7. Desktop Support engineer
Location- Saudi Arabia
യോഗ്യത
- Desktop support level 1 skills നിർബന്ധമായും ഉണ്ടായിരിക്കണം
- Engineering ലെ trouble shooting requirement support നൽകേണ്ട ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ആവശ്യമെങ്കിൽ on-call support ഓ shift കളായോ നേതൃത്വം നൽകണം
- ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടെങ്കിൽ മികച്ചത്
8. Consultant
Location- Saudi Arabia
യോഗ്യത
- ഒരു consultant എന്ന നിലയിൽ ഏതെങ്കിലുമൊരു technological അല്ലെങ്കിൽ industry pracatise ഉണ്ടായിരിക്കണം
- 5-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Medium complexity program logic ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടാനുസൃത function module സൃഷ്ടിക്കാൻ കഴിയണം
9. Network Data Admin-Engineer
Location- Saudi Arabia
യോഗ്യത
- Engineering,Global infrastructure services, എന്നിവയിൽ എഞ്ചിനീയർ എന്ന നിലയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- Technologies നെ കുറിച്ചും അതിന്റെ പ്രയോഗത്തെ കുറിച്ചും നിങ്ങൾക്ക് അറിവുണ്ടായിരിക്കണം
- Implementation, Integrated testing,Debugging&Documentation എന്നിവയിൽ involve ആകണം
- Oncall support ആയോ shift ആയോ ജോലി ചെയ്യണം
- 1-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
10. Hadoop-lead
Location- saudi
യോഗ്യത
- Cloudera Hadoop/Bigdata developement operations ൽ അറിവുണ്ടായിരിക്കുന്നു എന്നതാണ് പ്രധാന യോഗ്യത
- Data science team മായി സഹകരിക്കണം
- Machine learning tools അറിഞ്ഞിരിക്കണം
- SAP, OSIPI എന്നിങ്ങനെയുള്ള sources ഉപയോഗിച്ച് data investigations ചെയ്യണം
11. SAP Consultant
Location- Saudi Arabia
യോഗ്യത
- SAP FI -Financial Accounting&controlling consultant-levels നിർബന്ധ യോഗ്യതയാണ്
- ഇംഗ്ലീഷ് language ൽ ഉളള proficiency അഭികാമ്യം ആണ്
- ചുരുങ്ങിയത് 5 വർഷത്തെ FICO എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 3 വർഷത്തെ SAP Treasury experience ഉണ്ടായിരിക്കണം
- Consultant എന്ന നിലയിൽ ഏതെങ്കിലുമൊരു technological/industry practise നെ പറ്റി ആഴത്തിലുള്ള അറിവുണ്ടായിരിക്കണം.