1. Business development Executive
Location- Riyadh
യോഗ്യത
- Busienss ൽ ബിരുദം ഉണ്ടാവണം
- English fluent ആയിരിക്കണം
- നല്ല ആശയവിനിമയശേഷിയും അവതരണശേഷിയും ഉണ്ടായിരിക്കണം
- ശക്തമായ business തന്ത്രവും industry knowledge ഉം ഉണ്ടായിരിക്കണം
- 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. Operations leader
Location-UAE
യോഗ്യത
- എല്ലാ levels ലും warehouse team നെ control ചെയ്യുകയും നിരീക്ഷിക്കുകയും വേണം
- അനുവദിച്ച budget പ്രകാരം ആണ് operation run ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തണം
- Shipping ഉം handling ഉം ആയി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കുക
- Stock accuracy integrity levels എന്നിവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- Warehouse ന്റെ പ്രവർത്തനം standard ന് അനുസരിച്ചു ഉറപ്പ് വരുത്തുക
3. Marketing manager
Location- Dubai, UAE
യോഗ്യത
- പലതരത്തിലുള്ള digital marketing channels നെ പറ്റി indepth knowledge ഉണ്ടായിരിക്കണം
- MA in marketing, Digital technologies അല്ലെങ്കിൽ സമാനമായ മേഖലയിൽ വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- English ഉം Arabic ഉം fluent ആയിരിക്കണം എഴുതാനും വായിക്കാനും കഴിയണം
- Website&content തുടങ്ങി എല്ലാത്തിനെയും നന്നായി മനസ്സിലാക്കിയിരിക്കണം
- സമയം manage ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
4. Logistics operations manager
Location- UAE
യോഗ്യത
- Supply chain logistics/engineering ഇവയിലേതെങ്കിലും യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
- GCC എക്സ്പീരിയൻസ് നിർബന്ധമായും ഉണ്ടായിരിക്കണം
- Casting, Building, costmodels എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- MS office, warehouse management എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
5. Customer service specialist
Location- Dubai, UAE
യോഗ്യത
- അനുവദിച്ച customers ആയി നല്ല ബന്ധം പുലർത്തണം
- Customer ന്റെ എല്ലാ complaints ഉം register ചെയ്യണം
- നല്ല product knowledge ഉണ്ടായിരിക്കണം
- Transportation management systems ൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
- 3-5 years എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. IT executive (For saudi nationals)
Location- saudi arabia
യോഗ്യത
- Computerisation/IT ബിരുദം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കണം
- നല്ല പ്രശ്നപരിഹാരശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
- Well organized ആയിരിക്കണം
- Microsoft office പ്രാവീണ്യം ഉണ്ടായിരിക്കണം
7. HSE Manager
Location-Riyadh
യോഗ്യത
- saudi national ആയിരിക്കണം
- Ms office tools പ്രാവീണ്യം ഉണ്ടായിരിക്കണം
- Administration background ഉണ്ടായിരിക്കണം
- Reporting നും presantation നും ഉള്ള കഴിവ് ഉണ്ടായിരിക്കണം
- Health&Safety മേഖലയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
8. Account manager
Location- saudi arabia
യോഗ്യത
- Microsoft officeമറ്റു tools എന്നിവയുടെ ഉപയോഗത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- എല്ലാ Customers നെയും സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
- business അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- 2-3 വർഷത്തെ sales എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഉപഭോക്തൃ കേന്ദ്രീകൃത മനോഭാവവും strong work ethic ഉം ആയിരിക്കണം.