1. Electrical & instrument construction super intendent
Location- Oman
യോഗ്യത
- Electrical instrumentation engineering ബിരുദം/Diploma ആണ് വിദ്യാഭ്യാസ യോഗ്യത
- Electrical&instrumentation field ൽ 4 വർഷത്തെ supervisory role എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Petrochemical industry/oil&Gas construction മേഖലയിൽ 12 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- Power engineering stations ൽ electrical systems ന്റെ installation എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- BS7671, OES4 BEd 3.1 എന്നിവയിൽ വർക്ക് ചെയ്ത് അറിവുണ്ടായിരിക്കണം
2. Supervisor
Location- Oman
യോഗ്യത
- നന്നായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയണം
- എല്ലാ electrical safetyrules ഉം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
- ജോലി ചെയ്യുന്നവർക്ക് technical assistance നൽകണം
- Company HES rule®ulations പാലിക്കുന്നണ്ടെന്ന് ഉറപ്പ് വരുത്തണം
- പറഞ്ഞ material ആവശ്യത്തിന് യോജിച്ചതാണെന്ന് എല്ലാ അന്തരാഷ്ട്ര electrical engineering ൽ വരുന്നതാണെന്നും ഉറപ്പാക്കി കൊണ്ട് ഉചിതമായ മെറ്റീരിയലിന്റെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
3. Process commissioning lead
Location- oman
യോഗ്യത
- Petrochemical industry യിൽ supervisory role ൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Process engineering ൽ diploma യും process commissioning/oil&gas operations ൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Process engineering ൽ ബിരുദവും 8 വർഷത്തെ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
- നന്നായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനറിയണം
4. Senior measurment technician
Location- oman
യോഗ്യത
- Gas chromatography&gas measurments area ൽ 10 വർഷത്തെ working എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 7 വർഷത്തെ instrumentation എക്സ്പീരിയൻസ്
- നല്ല ആശയവിനിമയശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
- Oil&gas ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
5. Instrument technician
Location- oman
യോഗ്യത
- പുതിയ തൊഴിലാളികളെ നിയന്ത്രിക്കാനും guide ചെയ്യാനും സാധിക്കണം
- PLL&distributed control system(DCS)systems ൽ പരിചിതമായിരിക്കണം
- Process measurement&metery systems ൽ പരിചിതമായിരിക്കണം
- Process control&communication protocols അറിഞ്ഞിരിക്കണം
- Oil&Gas industry/petrochemical എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
6. Total process reliability engineer
Location- oman
യോഗ്യത
- Engineering ൽ ബിരുദം ഉണ്ടായിരിക്കണം
- DCS control systems ൽ അറിവുണ്ടായിരിക്കണം
- HML development ൽ അറിവുണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
- Instrument control logic&process systems ൽ അറിവുണ്ടായിരിക്കണം