1. Assistant cashier
Location- UAE
യോഗ്യത
- നല്ല രീതിയിൽ ഉള്ള customer service നൽകണം, sales transactions എളുപ്പത്തിൽ നടത്തണം അന്വേഷണങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ രീതികൾ ഫോളോ ചെയ്യണം
- ആശയ വിനിമയത്തിന് കഴിവുണ്ടായിരിക്കണം, work pressure ൽ ആയിരിക്കുമ്പോഴും നന്നായി ജോലി ചെയ്യാൻ സാധിക്കണം
- Accounting ൽ basic knowledge ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഉം അറബിക് ഉം (reading, writing, conversation)ഉണ്ടായിരിക്കണം
- Material handling ൽ basic knowledge ഉണ്ടായിരിക്കണം
2. Merchandiser
Location- UAE
യോഗ്യത
- Highschool വിദ്യാഭ്യാസമുള്ള ആൺ/പെൺ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
- Business writing skills ഉം team leadership quality ഉം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഉം അറബിക് ഉം കൈകാര്യം ചെയ്യാൻ അറിയണം
- Business writing നുള്ള കഴിവുണ്ടായിരിക്കണം
- Team leader മായി coordinate ചെയ്തോ നേതൃത്വം കൊടുത്തോ സമയത്തിന് തന്നെ sales target achieve ചെയ്തുവെന്ന് ഉറപ്പ് വരുത്തണം
3. Magneto developer
Location- UAE
യോഗ്യത
- Bachelor ബിരുദമുള്ള ആൺ പെൺ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
- XML,XHTML, LSS Modules എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
- Magento യിൽ ചുരുങ്ങിയത് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Front end, back end development ൽ അതിയായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Magento 2 professional developer എന്ന നിലയിൽ certified ആയിട്ടുള്ളവരെയും പരിഗണിക്കും
4. Automatic Doors technician
Location- UAE
യോഗ്യത
- Highschool വിദ്യാഭ്യാസമുള്ള പുരുഷ ഉദ്യോഗാർഥികൾക് അപേക്ഷിക്കാം
- UC branches ലെ എല്ലാ sliding door ലും ഇടയ്ക്കിടെ പരിശോധന നടത്തണം
- അന്വേഷണം നടത്തി door കളുടെ breakdown, spare parts എന്നിവയെ ക്കുറിച്ചുള്ള report weekly supervisor ക്ക് നൽകണം
- Break down സംഭവിച്ചാൽ spareparts arrange ചെയ്യുകയും പ്രശ്നം പരിഹരിക്കുകയും വേണം
- സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം
5. House keeping
Location- UAE
യോഗ്യത
- ഹൈസ്കൂൾ വിദ്യാഭ്യാസമാണ് യോഗ്യത
- ഇംഗ്ലീഷ് ഭാഷയിൽ basic ആയിട്ടുള്ള ആശയവിനിമയത്തിന് സാധിക്കണം
- Cleaning tools ന്റെ ഉപയോഗം, cleaning machineries ഉപയോഗിക്കുന്ന രീതിയും chemical mixing ഉം അറിഞ്ഞിരിക്കണം
- Internal&external customers ന് നല്ല രീതിയിലുള്ള customer service നൽകണം
- Cleaning tools ന്റെ damage maintenance ആവശ്യമായിട്ടുള്ള restroom, സംബന്ധിച്ച വിഷയങ്ങൾ റിപ്പോർട്ട് ചെയ്യണം.