1. Senior business consultant
Location-UAE
യോഗ്യത
- നല്ല വിശകലന ശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
- Finance ൽ നല്ല അറിവുണ്ടായിരിക്കണം
- ചുരുങ്ങിയത് finance ൽ 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Early warning reports തയ്യാറാക്കുകയും റിപ്പോർട്ട് ചെയ്യുകയും വേണം
- Finance business partner, Global business units, country finance teams, project finance teams എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കണം
2. Regional finance controller-ME
Location- UAE
യോഗ്യത
- Accounting/finance ൽ university ബിരുദം തതുല്യമായ യോഗ്യത
- CPA,CFA,ACCA, MBA പോലുള്ള Additional training ഓ ബിരുദമോ ഉണ്ടെങ്കിൽ അഭികാമ്യം
- Accounting, finance, operational principles ൽ ശക്തമായ base knowledge ഉണ്ടായിരിക്കണം
- Engineering consultancy activities ൽ അറിവുണ്ടായിരിക്കണം
- Finance ൽ ചുരുങ്ങിയത് 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. Business development manager
Location- UAE
യോഗ്യത
- അറബിക് സംസാരിക്കാനറിയണം ഇംഗ്ലീഷ് fluent ആയിരിക്കണം
- Business development, sales, tendering, proposal formation എന്നിവയിൽ 8 മുതൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എഞ്ചിനീയറിങ്ങിൽ bachelor ബിരുദം ഉണ്ടായിരിക്കണം
- ഉപഭോക്താവിനെ ശ്രദ്ധിക്കുന്നതിൽ നന്നായി മനസ്സിലാക്കിയിരിക്കണം
- മുൻഗണന നൽകാനുള്ള സെൻസ് ഉം വിശകലന ചിന്താഗതിയും ഉണ്ടായിരിക്കണം
4. Head of energy & urban- middle east
Location- UAE
യോഗ്യത
- Energy&urban business ൽ 15 വർഷത്തെ പ്രൊഫഷണൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എഞ്ചിനീയറിംഗിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് fluency നിർബന്ധമാണ്, മറ്റുള്ള ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
- Team management ൽ significant എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Target achieve ചെയ്യുന്നതിനു ടീമിനെ support ചെയ്യുകയും, motivate ചെയ്യുക, mobilize ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
5. Financial analyst
Location- Dubai
യോഗ്യത
- Accounting to PIcs, tax structuring എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
- English fluent ആയിരിക്കണം, french നിർബന്ധം
- Financial modelling, financial analysis എന്നിവയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- Finance/economics based ബിരുദമോ CFA, CIMA,ACA,ACCA പോലുള്ള professional qualification ഉണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
6. Analyst
Location- saudi arabia
യോഗ്യത
- Electrical എഞ്ചിനീയറിംഗ് മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- English fluent ആയിരിക്കണം, അറബിക് സംസാരിക്കാൻ അറിയാമെങ്കിൽ മുൻഗണന
- Complex power system studies ൽ 0-2 years എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നന്നായി എഴുതാനും ആശയവിനിമയത്തിനും കഴിവുണ്ടായിരിക്കണം
- EMT modelling ലും Simulation ലും അറിവുണ്ടെങ്കിൽ അഭികാമ്യം
7. Senior power system expert
Location- saudi arabia
യോഗ്യത
- Electrical engineering ബിരുദം ഉണ്ടായിരിക്കണം
- Middle eastern energy landscape& industry യിൽ ഉള്ള അറിവ് വളരെ മികച്ചതായിരിക്കും
- Complex power system studies ൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Power system engineering ൽ ഉയർന്ന ബിരുദമോ യോഗ്യതയോ ഉണ്ടെങ്കിൽ അഭികാമ്യം
- English fluent ആയിരിക്കണം, അറബിക് സംസാരിക്കാൻ അറിയാമെങ്കിൽ അഭികാമ്യം
8. Consultant
Location- saudi arabia
യോഗ്യത
- Complex power system studies ൽ 2-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Power system engineering ൽ ഉയർന്ന യോഗ്യതയോ ബിരുദമോ ഉണ്ടെങ്കിൽ അഭികാമ്യം
- PEMT modelling ലും simulations ലും ഉള്ള അറിവ് അഭികാമ്യം ആണ്
- Electrical engineering master ബിരുദം ആണ് അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത
- Turning of control loops in power system ൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ വളരെ മികച്ചത്.