1. Airport Services Agent
Location-Dubai, UAE
യോഗ്യത
- Grade 12 secondary school certificate ഉണ്ടായിരിക്കണം
- ഉദ്യോഗാർഥികൾക്ക് valid ആയിട്ടുള്ള UAE passport ഉം khulsast Al qaid(family book) ഉം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം
- ഷിഫ്റ്റ്കളായി ജോലി ചെയ്യാനും യൂണിഫോം ധരിക്കാനും തയ്യാറാകണം
- English test, interview വഴിയാണ് റിക്രൂട്ട്മെന്റ് പ്രക്രിയ.
2. National cadet pilot programme
Location- Dubai, UAE
യോഗ്യത
- ഉദ്യോഗാർഥികൾക്ക് Valid UAE passport ഉം khulasat Al qaid ഉം ഉണ്ടായിരിക്കണം
- 18-26 ഇടയിലായിരിക്കണം ഉദ്യോഗാർഥികളുടെ പ്രായം
- 80% മാർക്കോടെ 12th pass certifcate ഉണ്ടായിരിക്കണം
- Medically fit ആയിരിക്കണം
- ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം
3. Customer service professional
Location- ദുബായ്, യു.എ. ഇ
യോഗ്യത
- UAE passport ഉം khulasat Alqaid (family book)ഉം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് test ഉം interview ഉം വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്
- ഇംഗ്ലീഷ് എഴുതാനും വായിക്കാനും കഴിവുണ്ടായിരിക്കണം.