കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), ഇന്ത്യാ ഗവൺമെന്റിന്റെ ലിസ്റ്റഡ് പ്രീമിയർ മിനി രത്‌ന കമ്പനി, സീനിയർ പ്രോജക്ട് ഓഫീസർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
കരാർ അടിസ്ഥാനത്തിൽ സീനിയർ പ്രോജക്ട് ഓഫീസർമാർ
യോഗ്യത
മെക്കാനിക്കൽ
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുധം.
ഇലക്ട്രിക്കൽ
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബിരുധം.
ഇലക്ട്രോണിക്സ്
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക് ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീറിങ്ങിൽ ബിരുധം.
സിവിൽ
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ സിവിൽ എഞ്ചിനീറിങ്ങിൽ ബിരുധം.

ഇൻസ്‌ട്രുമെന്റേഷൻ
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീറിങ്ങിൽ ബിരുധം.
സിവിൽ
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ സിവിൽ എഞ്ചിനീറിങ്ങിൽ ബിരുധം.
ഡിസൈൻ ഇൻഫർമേഷൻ ടെക്നോളജി
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60% മാർക്കോടെ എഞ്ചിനീറിങ്ങിൽ ബിരുധം.
ഇൻഫർമേഷൻ ടെക്നോളജി
- അംഗീകൃത സർവകലാശാല 60% മാർക്കോടെ എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുധം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്ദര ബിരുദം.
അപേക്ഷ അയക്കേണ്ട വിധം
അപേക്ഷകർ www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷയിൽ രണ്ട് ഘട്ടങ്ങളുണ്ട് – രജിസ്ട്രേഷനും അപേക്ഷ സമർപ്പിക്കലും. അപേക്ഷകർ ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല. ഒരിക്കൽ സമർപ്പിച്ച അപേക്ഷ അന്തിമമായിരിക്കും.
ഓൺലൈൻ അപേക്ഷാ പേജ്, രജിസ്ട്രേഷൻ പൂർത്തിയാക്കി അവരുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കുക. 2021 നവംബർ 19 മുതൽ.
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ്, വയസ്സ്, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും യോഗ്യത, പരിചയം, ജാതി, വൈകല്യം തുടങ്ങിയവയും സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയും ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി സിസ്റ്റത്തിൽ തയ്യാറാക്കി സൂക്ഷിക്കുക.
ഓൺലൈൻ അപേക്ഷയിലെ എല്ലാ എൻട്രികളും കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കണം.
ഈ പരസ്യ വിജ്ഞാപനം അനുസരിച്ച് അപേക്ഷ എല്ലാ അർത്ഥത്തിലും പൂർണ്ണമായിരിക്കണം.
അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ഓൺലൈനായി അപേക്ഷിച്ച ശേഷം, അപേക്ഷകർ ഓൺലൈനിന്റെ സോഫ്റ്റ് കോപ്പി/ പ്രിന്റൗട്ട് കൈവശം വയ്ക്കണം.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 03/12/2021